0%

Chapter Title : എന്റെ തുളസി [മനുകുട്ടൻ]

Author : Kambikathakal Read All Parts 2.7K
പോകാതെ അവിടെ തന്നെ എന്നെ നോക്കിനിന്നു.. ഞാൻ ചിരിച്ചു.. " എന്നാൽ ഇവിടെ നിന്നോ ഞാൻ വേഗം വരാം.." ഞാൻ പെട്ടെന്ന് തന്നെ മൂത്രമൊഴിച്ചു പുറത്തിറങ്ങി ചേച്ചി അവിടെ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ സീറ്റിലേക്ക് പോയി. അകത്തു കയറി ഡോർ ലോക്ക് ചെയ്തു. കുറച്ച്നേരം ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു. " ചേച്ചി.. എന്നാൽ നമുക്ക് കിടക്കാം ചേച്ചി താഴെ കിടന്നോളൂ ഞാൻ മുകളിൽ കിടന്നോളാം.." ഞാൻ ബാഗിൽ നിന്ന് ഒരു പുതപ്പ് എടുത്തു കൊടുത്തു. ചേച്ചിയുടെ മുഖത്ത് ചെറിയ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. " ചേച്ചി... ചേച്ചിക്ക് ബാത്റൂമിൽ പോകണം എന്ന് എനിക്കറിയാം.. ചെന്നൈ എത്തുന്നവരെ പിടിച്ചുവയ്ക്കാൻ ചേച്ചിയെ കൊണ്ട് പറ്റില്ല.. ചേച്ചി വന്നേ.." ഞാൻ ചേച്ചിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു. ചേച്ചി ഒന്നും മിണ്ടാതെ എന്റെ പുറകെ വന്നു. ഞാൻ ബാത്റൂം ഡോർ തുറന്നു കൊടുത്തു. അതൊരു യൂറോപ്യൻ ക്ലോസറ്റ് ആയിരുന്നു. " അയ്യോ മനുക്കുട്ടാ എനിക്ക് ഇത് ശീലമില്ല…" "ആഹാ.. നന്നായി ചെന്നൈയിലും ഇതുതന്നെയാണ് അതുകൊണ്ട് ശീലിച്ചേ പറ്റൂ.. ഐശ്വര്യം ആയിട്ട് ഇവിടെ നിന്ന് തന്നെ ഹരിശ്രീ കുറിച്ചോ.." " അയ്യോ കുട്ടാ എനിക്ക് പേടിയാ.. ഞാൻ അവിടം വരെ എങ്ങനെയെങ്കിലും പിടിച്ചു വെച്ചോളാം." ഞാൻ അകത്തു കയറി സീറ്റ് താഴ്ത്തി അത് വെള്ളം ഒഴിച്ച് കഴുകി കൊടുത്തു. " സാരി പൊക്കിയിട്ട് കസേരയിൽ ഇരിക്കും പോലെ അങ്ങ് ഇരുന്നാൽ മതി.. ഡോർ ഞാൻ പുറത്തുനിന്ന് പൂട്ടി കൊള്ളാം.. കഴിയുമ്പോൾ ഡോറിൽ തട്ടിയാൽ മതി.. ഇങ്ങ് കയറിക്കേ.." ഞാൻ ചേച്ചിയുടെ കൈ

💬 Comments

View all comments