Chapter Title : എന്റെ തുളസി [മനുകുട്ടൻ]
ടൗണിലേക്ക് തിരിച്ചു. വണ്ടിയിൽ പോകുമ്പോൾ എന്നെ മുട്ടാതിരിക്കാൻ ചേച്ചി ശ്രദ്ധിച്ചു. കുറച്ച് ഷോപ്പിങ്ങ് നടത്തി ഭക്ഷണം പുറത്തുനിന്ന് കഴിച്ചു ഞങ്ങൾ രാത്രി വരെ കറങ്ങി നടന്നു.. യാത്രയിൽ മുഴുവൻ ഞാൻ ചേച്ചിയോട് ഒരുപാട് സംസാരിച്ചു കൊണ്ടിരുന്നു. വൈകിട്ട് ഞങ്ങൾ കുറെ നേരം മറീനാ ബീച്ചിൽ പോയിരുന്നു. ചേച്ചി ആദ്യമായിട്ടാണ് ഒരു ബീച്ചിൽ പോകുന്നത്. ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു വരുന്നതായി എനിക്ക് മനസ്സിലായി. ഞാൻ ചോദിക്കുന്നതിനു മറുപടി മാത്രം പറഞ്ഞുകൊണ്ടിരുന്ന ചേച്ചി ഇപ്പോൾ എന്നോട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അതിനുശേഷമുള്ള അഞ്ചുദിവസം എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അതുകൊണ്ടുതന്നെ രാത്രിയിൽ ചേച്ചിയുടെ ഉറക്കവും രാവിലെ കുളി കഴിഞ്ഞ് ഈറനോടെ ഡ്രസ്സ് മാറാൻ ഉള്ള ചേച്ചിയുടെ പോകും എല്ലാം എനിക്ക് മിസ്സ് ചെയ്തു. പക്ഷേ ഗുണം എന്തായിരുന്നു എന്ന് വച്ചാൽ പകൽ മുഴുവൻ ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അങ്ങനെ ആ ഒരാഴ്ചകൊണ്ട് ഞങ്ങൾ തമ്മിലുള്ള അകലം ഒട്ടുമില്ലാതെ തന്നെയായി. ചേച്ചി എന്നോട് ധാരാളം സംസാരിക്കാനും ഞങ്ങൾ ഒന്നിച്ചു പുറത്തു പോകാനും തുടങ്ങി.
അങ്ങനെ ശനിയാഴ്ചയായി. ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഞാൻ ഉച്ച വരെ കിടന്നുറങ്ങി പിന്നെ എഴുന്നേറ്റ് കുളിച്ചു, ടിവി കണ്ടു, ചേച്ചിയെ സഹായിച്ചു. അങ്ങനെ രാത്രിയായി. ഭക്ഷണം കഴിഞ്ഞു ഞങ്ങൾ കിടന്നു. ഞാൻ ഇടയ്ക്കിടയ്ക്ക് ചേച്ചിയെ നോക്കിക്കൊണ്ട് ചേച്ചി ഉറങ്ങാനായി കാത്തുകിടന്നു. ഏകദേശം അര മണിക്കൂർ കഴിഞ്ഞു. ചേച്ചി ഉറക്കം നടിച്ചു കിടക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പതിയെ കട്ടിലിൽ നിന്നെഴുന്നേറ്റ് ഷഡ്ഡി ഊരി മാറ്റി കിടന്നു. എന്നിട്ട് മൊബൈലെടുത്ത് ഒരു ജാപ്പനീസ് തുണ്ട് വീഡിയോ പ്ലേ ചെയ്തു.
💬 Comments
View all comments