0%

Chapter Title : എന്റെ തുളസി [മനുകുട്ടൻ]

Author : Kambikathakal Read All Parts 2.7K
കാത്തുകിടന്നു. അൽപ്പനേരം കഴിഞ്ഞ് ചേച്ചി എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് പോയി. ദൈവമേ നേരത്തെ കുളിക്കാൻ പോവുകയാണോ എന്റെ പദ്ധതികളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ആ തക്കത്തിന് ഞാൻ മൊബൈൽ എടുത്തു നോക്കി. മണി നാല് ആകുന്നതേയുള്ളൂ ഇനിയും ഉണ്ട് ഒരു മണിക്കൂർ. അലാറം അടിക്കാതെ എഴുന്നേറ്റാൽ ഞാൻ ഇതിനായി കാത്തു കിടക്കുകയായിരുന്നു എന്ന് ചേച്ചിക്ക് ചിലപ്പോൾ മനസ്സിലാകും. ഞാൻ ചേച്ചി എന്തു ചെയ്യുകയാണ് നോക്കി. അടുക്കളയിൽ നിന്ന് വെള്ളം കുടിക്കുകയാണ് കക്ഷി. അതു കഴിഞ്ഞ് തിരിച്ചു കട്ടിലിൽ വന്നു കിടന്നു. എനിക്ക് സമാധാനമായി. ഞാൻ വീണ്ടും എന്റെ മോഹ കൊട്ടാരം കെട്ടി തുടങ്ങി. പിന്നീട് ഉള്ള ഒരു മണിക്കൂർ ഒരു യുഗം പോലെ കടന്നു പോയി. അലാറം അടിച്ചപ്പോൾ ഞാൻ ഉറക്കത്തിൽ നിന്നെന്നപോലെ എണീറ്റു ചേച്ചിയും. " ഗുഡ് മോർണിംഗ്.. ഞാൻ എണ്ണ എടുത്തോണ്ട് വരാം.." " മോനേ ഞാൻ തന്നെ പുരട്ടിയാൽ പോരെ..? " " പോര, ചേച്ചിക്ക് ബാത്റൂമിൽ പോകണമെങ്കിൽ പോയിട്ട് വന്നോളൂ.." ചേച്ചി കട്ടിലിൽ തന്നെ ഇരുന്നു "എന്നാൽ ഞാൻ പോയി എടുത്തോണ്ട് വരാം.." ഞാൻ എഴുന്നേറ്റ് ലൈറ്റിട്ടു പിന്നെ ബാത്റൂമിൽ ചെന്നു എണ്ണ എടുത്തു കൊണ്ടുവന്നു. ചേച്ചി അപ്പോഴും കട്ടിലിൽ തന്നെ ഇരിക്കുകയാണ്. ഞാൻ പോയി സ്റ്റൂൾ എടുത്തു കൊണ്ടുവന്നു. "എഴുന്നേറ്റ് വന്നേ ചേച്ചി…" "ഞാൻ എങ്ങനെയാ മോനേ മോന്റെ മുമ്പിൽ അങ്ങനെ ഇരിക്കുന്നത്…" ചേച്ചി തലകുനിച്ചിരുന്നു കൊണ്ട് പറഞ്ഞു "ഓ അപ്പോൾ അതാണോ കാര്യം.. അതിന് ആകെ ഇത്തിരി പുറം അല്ലേ കാണുന്നുള്ളൂ... അതിൽ കൂടുതൽ ഒക്കെ

💬 Comments

View all comments