0%

Chapter Title : എന്റെ തുളസി [മനുകുട്ടൻ]

Author : Kambikathakal Read All Parts 1049
കൊടുക്കാം എന്ന് ചേച്ചി സമ്മതിക്കാഞ്ഞിട്ടല്ലേ.. ചേച്ചി എന്തെങ്കിലും കഴിക്ക്…. അമ്മ പ്ലേറ്റ് എടുത്തുവച്ചു… ചേച്ചി : എനിക്ക് ഒന്നും വേണ്ട രമേ.. ഞാനൊന്നു പോയി കിടക്കട്ടെ.. ചേച്ചി ഡൈനിംഗ് റൂമിലേക്ക് വന്നു. ചേച്ചി : ആഹാ മനുക്കുട്ടൻ ഇവിടെ ഉണ്ടായിരുന്നോ ഇത് എപ്പോ വന്നു…? ചെറിയ ചിരിവരുത്തിക്കൊണ്ട് ചേച്ചി എന്നോട് ചോദിച്ചു. ഞാൻ : ഇപ്പൊ വന്നതേയുള്ളൂ.. ചേച്ചി പോയി കിടന്നോ വിശേഷം ഒക്കെ നാളെ പറയാം എനിക്കും  നല്ല ക്ഷീണം ഉണ്ട്.. ഞാൻ എഴുന്നേറ്റ് പോയി കൈ കഴുകി. ചേച്ചി റൂമിലേക്ക് പോയി. ഞങ്ങളുടെ വീട്ടിൽ 3 ബെഡ്റൂം ആണ് ഉള്ളത് ഒരെണ്ണം അച്ഛനും അമ്മയ്ക്കും,  ഒരെണ്ണം എനിക്ക് പിന്നെ ഒരെണ്ണം ഗസ്റ്റിനും. ആ റൂം ആണ് ഇപ്പോൾ തുളസി ചേച്ചി ഉപയോഗിക്കുന്നത്. അമ്മ : ക്ഷീണം ഉണ്ടെങ്കിൽ മോൻ പോയി കിടന്നുറങ്ങിക്കോ ഗുഡ് നൈറ്റ്… ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് പോയി.. കിടന്ന്  സമയം കുറേ ആയിട്ടും എനിക്ക് ഉറക്കം വന്നില്ല.. ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുറിയിൽനിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു. " ചേട്ടൻ എന്തിനാ അവനോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞത്. അവനു പറ്റില്ലെങ്കിൽ ഇങ്ങുപോന്നോട്ടെ അവൻ കൊണ്ടുവന്നിട്ടുവേണ്ടല്ലോ ഇവിടുത്തെ ചെലവ് കഴിയാൻ." " എടീ, അവൻ ഇവിടെ വന്നുനിൽക്കുന്നതിൽ എനിക്ക് ഒരുകുഴപ്പവുമില്ല ദൈവം സഹായിച്ചു അവനും രണ്ടുതലമുറയ്ക്കും കഴിയാനുള്ളത് നമുക്ക് ഉണ്ട്  പക്ഷേ ജീവിതത്തിൽ ഇങ്ങനെയോരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ അവനെ എപ്പോഴും സംരക്ഷിച്ചു പൊതിഞ്ഞു കൊണ്ടുനടന്നാൽ നാളെ നമ്മൾ ഇല്ലാതെ വരുന്ന ഒരു കാലത്ത് അവൻ എന്ത് ചെയ്യും. നമ്മുടെ ഒരു സഹായവും ഇല്ലാതെ അല്ലേ അവൻ അവിടെ വീട് എടുത്തതും വണ്ടി വാങ്ങിയതും അപ്പൊപിന്നെ  ഈ ഫുഡിന്റെ കാര്യമൊക്കെ നിസാരമല്ലേ…. അതുകൊണ്ടാണ് ഞാൻ അവനോട് അവിടെ പോയി നിന്ന് അത് ഫെയ്സ് ചെയ്യാൻ പറഞ്ഞത്. അല്ലാതെ അവനോട് സ്നേഹമില്ലാത്തകൊണ്ടൊന്നുമല്ല.." " ഹമ്മ്,  എനിക്ക് അത് കേട്ടപ്പോൾ ഭയങ്കര വിഷമമായി…" "അതൊന്നും സാരമില്ല എല്ലാം ശരിയായിക്കോളും…" " പിന്നെ ഞാൻ അറിയാതെ ഏത് അവളുടെ

💬 Comments

View all comments