Chapter Title : എന്റെ തുടക്കം 4 [ഭ്രാന്തൻ കാമുകൻ]
ട്രെയിനിംഗ് നൽകുക എന്നത് ആണ് എൻ്റെ ജോലി, സുന്ദരിമാരുടെ മേളം, കൂടുതലും ആൾക്കാർ അടുത്ത് പതിനെട്ട് തികഞ്ഞ കുട്ടികൾ.
പലരോടും നമുക്ക് പലതും തോന്നും, പക്ഷേ കുറച്ച് ഒക്കെ എത്തിക്‌സ് നമുക്ക് ഇല്ലാതെ പോയാൽ ശരിയാവില്ല എന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.
എൻ്റെ നിയമം വളരെ സിംപിൾ ആണ്, ആരെയും പറ്റിക്കാനോ ചതിക്കാനോ പോകരുത്, ബാക്കി എന്ത് വേണേലും ആവാം
അങ്ങനെ ആണ് സോണി എൻ്റെ ടീമിൽ വരുന്നത്, കുറച്ച് ദിവസം കഴിഞ്ഞ ഉടനെ തന്നെ അവള് വന്നിട്ട് എന്നോട് പ്രോപോസ് ചെയ്തു, എൻ്റെ ആദ്യത്തെ ഇൻകമിങ് പ്രേമം. വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നത് കൊണ്ട് ക്രിസ്ത്യാനി ആയ ഒരാളെ പ്രേമിക്കാനോ, കല്യാണം കഴിക്കാനും പറ്റില്ല എന്ന് പറഞ്ഞ് ഞൻ ഒഴിവായി. പിന്നെയും പിറകെ നടന്ന സമയത്ത് ഒഴിവാക്കാൻ ആയി ഞാൻ പറഞ്ഞു " എനിക്ക് ചുറ്റിക്കളികളിൽ മാത്രം ആണ് താൽപര്യം, പ്രേമിച്ച് കല്യാണം കഴിക്കാൻ ഒന്നും ഞാൻ ഇല്ല "
ഇത് പറഞ്ഞ ശേഷം എന്നെ ഒരു പെണ്ണ് പിടിയനെ പോലെ ആണ് പുള്ളിക്കാരി കണ്ടത്, ഒന്നും മിണ്ടാൻ ഇല്ല.. ഒടുവിൽ നമ്മള് തമ്മിൽ തെറ്റി.
കുറച്ച് കാലം കഴിഞ്ഞപ്പോ വേറെ പ്രേമം ആയി അവൾക്ക്, പിന്നേം കുറച്ച് കാലം കഴിഞ്ഞപ്പോ അത് പൊട്ടി എന്നും കേട്ടു.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫീസിലെ ഒരു പരിപാടിക്ക് പുള്ളിക്കാരി സാരി ഒക്കെ ഉടുത്ത് വന്നിട്ടുണ്ട്, നല്ല ഭംഗി കാണാൻ, മെലിഞ്ഞ് വലിയ മുലയോ ചന്തിയോ ഒന്നും ഇല്ലാത്ത ആളുകൾ സാരി ഉടുത്ത നല്ല ഭംഗി തോന്നും
💬 Comments
View all comments