← Back to എന്റെ ടൂഷൻ

Comments

എന്റെ ടൂഷൻ · approved reader discussion

ബേബി • 23-10-2020 00:45

എഴുതു മോനേ കൊള്ളാം

Menon • 23-03-2018 22:48

maryathak complete cheythonan oru moodai varumbozha avante oru abhiprayam

sam • 05-02-2018 18:32

pettannu paraju story avasaneppekalle.penne pettanu sambavangalum nadathall ,patheye patheye suhepechuvenam story kondupokan

sathish • 12-01-2018 23:35

than adhyam ayalathe veettile shika chechi complete cheyyu bro.. athu nalla kadha aarnnello. why did u stop in between

Sreehari • 12-01-2018 01:06

100% റിയൽ സ്റ്റോറി ആണ് അതു കോണ്ട് ഇങ്ങനെ എഴുതാനെ പറ്റും

asuran • 12-01-2018 01:13

100% റിയൽ സ്റ്റോറി ആണെങ്കിൽ പേജ് കൂട്ടി എഴുതില്ല എന്നുണ്ടോ?

sathish • 10-01-2018 23:57

than ayalathe veettile shika chechide 10 th part ezhuthu. ennittu bakki thante kadhakale prolsahippikkam

jp • 10-01-2018 22:00

Enne erutarutu. Please

Sreehari • 10-01-2018 01:37

എഴുത്ത് നിർത്തി

Bad Friend • 09-01-2018 23:17

എന്താടോ നന്നാവാത്തതു... ?

sathish • 09-01-2018 20:58

do thanikku nanamille. ippolum than aa ayalathe vettile shika chechi complete akkillalo. cheat,hippocrat.bledy begger

? Vishal • 09-01-2018 15:45

സഹോ, എന്തു പറയാൻ ഇതിലും ഭേദം... By ആത്മാവ്.

Minshi • 09-01-2018 14:45

Ezhutharuth pls

Sreehari • 10-01-2018 01:38

എഴുത്ത് നിർത്തി

അർജുൻ • 09-01-2018 13:32

koppuuuuu............

asuran • 09-01-2018 07:47

ഒരു പേജിന് അഭിപ്രായം ചോദിക്കുന്നത് താങ്കൾ വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമാണ്. സമയമെടുത്ത് പേജ് കൂട്ടി എഴുതു ബ്രോ.

മന്ദന്‍ രാജ • 09-01-2018 09:18

കഴിഞ്ഞ പാരട്ടിലും ഇങ്ങനെ ആയിരുന്നു ... എഴുതി കൂട്ടി വെച്ച് കുറച്ചു ആകുമ്പോള്‍ പോസ്റ്റ്‌ ചെയ്യൂ ...കഴിഞ്ഞ പാര്‍ട്ടിലും അസുരന്‍ ഭായി പറഞ്ഞതല്ലേ .. എന്നിട്ട് കമന്റ് കുറഞ്ഞെന്നു പറയല്ലേ ...

സുന്ദരൻ • 07-01-2018 23:02

കാലക്കട മുത്തെ

rakesh • 07-01-2018 15:31

Idea good start continue

munna • 06-01-2018 23:34

Hey dude late avathe
Oru 6 page engilum add cheyy ok

Sreehari • 08-01-2018 18:35

Next part post cheythu 3 days ayi

ASP • 06-01-2018 23:12

do than aa pazhaya sri hari alle . ayalathe veettile shikachechi edakku vachu nirthi poya korangan. pinnem eragiyekkuva ale pattikkan

Sreehari • 07-01-2018 00:02

ഇത് വേറെ ശ്രീഹരി ആണ്

? Vishal • 06-01-2018 17:26

Bro, adipoli  ,pinne arjun parangathu correct. Page 1 ullathukond adutha part pettannu varumayirikkum alle ?by athmav.

Salperu Ramankutty • 06-01-2018 07:57

Kandam vazhi oodikko

Ikru • 06-01-2018 07:41

Good

asuran • 06-01-2018 05:53

ഒരു പേജിന് എന്താണ് അഭിപ്രായം പ്രതീക്ഷിക്കുന്നത്.

അർജ്ജുൻ • 06-01-2018 08:22

എൻറെ ലോലാ ങ്ങള് ഷെമി..
ആദ്യമായി എഴുതുന്ന ആളാണെങ്കിൽ ഉണ്ടാകാൻ ഇടയുളള പ്രശ്നം..

@ശ്രീഹരി.. നന്നായിട്ടുണ്ട്.. വാക്യം അവസാനിക്കുമ്പോൾ  ഫുൾ സ്റ്റോപ്പ് ഇട്ടാൽ നന്നായിരുന്നു..
അടുത്ത ഭാഗം പേജ് കൂട്ടി പോരട്ടെ...

asuran • 06-01-2018 17:53

☺️☺️☺️