Chapter Title : എന്റെ ഉമ്മ സൗറ [Firoun]
തോന്നും. അയാളെ അവർ ഒന്ന് ശ്വാസം വിടാൻപോലും അനുവദിക്കാതെ എടുത്തിട്ട് അടിക്കുന്നു, നിസഹായനായി ആയാൾ എലാം ഏറ്റുവാങ്ങുന്നു.
എന്റെ ചിന്ത വീണ്ടും തൊടുത്തുവിട്ട അസ്ത്രം പോലെ തലച്ചോറിലേക്ക് തുളഞ്ഞു കയറി, ആരാണയാൾ? ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില, എങ്ങനെ അയാൾ ഞങ്ങളുടെ റൂമിന്റെ അകത്തെത്തി? എന്തിനാണ് എലാവരം ചേർന്ന് അയാളെ പട്ടിയെ പോലെ അടിക്കുന്നത്?
ഒരു 15 മിനുട്ടെതെ ഒച്ചപ്പാടിനും ബഹളത്തിനും ശേഷം, പുറത്തു വണ്ടി വരുന്ന ശബ്ദം ഞാൻ കേട്ടു, അതെ, കാർ ആണ്, ഒന്നല്ല ഒന്നിൽകൂടുതൽ വണ്ടികളുണ്ട്... എലാവരും ചേർന്ന് അയാളെ ആ വണ്ടിയിൽ വലിച്ചുകയറ്റി കൂടെ അവർ പകുതിമുക്കാൽ പേരും കയറി, പുറകിലുള്ള വണ്ടിയിൽ ഉമ്മയും, ഇച്ഛാപുവും ഇച്ഛാപുവിന്റെ ഒരു കൂട്ടുകാരനും കൂടി കയറി, വണ്ടി രണ്ടും അതിവേഗത്തിൽ അവിടെനിന്ന് ചീറിപ്പാഞ്ഞു പോയി...
ഇനി ഞങ്ങളെ കുറിച്ച പരിചയപ്പെടുത്താം എന്റെ പേര് ആഷിക്, വയസ് 18(അന്ന് ), എന്റെ വീട്ടിൽ ഞാനും ഉമ്മയും അനിയത്തിയുമാണ് ഉള്ളത്,ഉപ്പ 15 വർഷത്തോളം ആയി പ്രവാസിയാണ്. 2 വർഷത്തിൽ ഒരിക്കലാണ് നാട്ടിലേക്ക് വരാറ് അതും 3 ഓ 4 ഓ മാസം മാത്രം ഉള്ള ലീവിൽ. 2 റൂമും ഒരു ഹാളും ഒരു കിച്ചനും അടങ്ങുന്ന ഒരു കൊച്ചു വീടായിരുന്നു ഞങ്ങളുടേത് അതിൽ ഒരു റൂം മൊത്തത്തിൽ വീട്ടുസാധനനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്കൊണ്ട് മറ്റുള്ള റൂമിലായിരുന്നു ഞാനും, ഉമ്മയും അനിയത്തിയും കിടന്നിരുന്നത്. അനിയതിയെകുറിച്ച പറയുകയാണെങ്കിൽ അന്ന് അവൾ 4 ആം ക്ലാസ്സിൽ പഠിക്കുന്നു, എന്നെക്കാളും 3 വയസിന് ഇളയതാണ് അവൾ.
ഇനി കഥയിലേക് തിരിച്ചു വരാം, അന്ന് രാത്രി ആ
💬 Comments
View all comments