← Back to എന്റെ ഉണ്ടക്കണ്ണി 2 [Ajith] [Climax]

Comments

എന്റെ ഉണ്ടക്കണ്ണി 2 [Ajith] [Climax] · approved reader discussion

Faux psycho • 09-01-2020 01:23

ബ്രോ ഞാൻ ഇന്നുവരെ ഈ സൈറ്റിൽ കമന്റ്‌ ഇട്ടിട്ടില്ല.  ആദ്യമായി ഇടണം എന്ന് തോന്നി...  നിങ്ങളുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു..  നല്ല അവതരണം..  ഒരു ഫീൽ ഗുഡ് ആയിട്ടുള്ള ചെറുകഥ.. ഒരു പേജ് ഉണ്ടായുള്ളോ എന്ന് തോന്നിപോയി..  താളുകൾ മറിഞ്ഞത് ഞാൻ ശ്രദ്ധിച്ചില്ല. മനോഹരം ആയിരുന്നു.  പിൻവാങ്ങരുത് കേവലം ആശ്വസിപ്പിക്കാനുള്ള വാക്കല്ല..  നിങ്ങള്ക്ക് കഴിവുള്ളതു കൊണ്ടാണ്.. തുടർന്നും മനോഹരങ്ങളായ കഥകൾ എഴുതാൻ നിങ്ങള്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..

Soul Of a pen • 08-01-2020 18:02

Thalarthaann orupaaddd perundavm....Ath kett thalaru allaa....nammde talentn munpil avre thalarthuvann vndeth.... Avthernashaili nallethann.... Ithrem cherya oru karyam bangiyayi ezthi...eni valya oru theme ulla kadha try cheyyu....ningelkk patum

Ajith(roy alex valiyaveedan) • 07-01-2020 18:24

ഉടൻ വരും ഇക്ക..

Harshan • 07-01-2020 17:14

ഇവിടെ ആരും വലിയ കൊമ്പത്തെ കഥ പറച്ചില്കാരൊന്നുമായി ജനിച്ചിട്ടില്ല...അതു കൊണ്ട് തന്നെ ഇത് നിനക്ക് പറ്റുന്ന പണി അല്ല എന്നൊന്നും നീ പറയേണ്ട കാര്യം ഇല്ല..നിന്നിൽ ഒരു എഴുത്തുകാരൻ ഉണ്ട്. എന്ന് നീ തിരിച്ചറിഞ്ഞാൽ പിന്നെ കഥകൾ ഒക്കെ തന്നെ വരും......

ഞാൻ ആകെ ഒരു കഥ ചെകുത്താൻ എന്ന ഒരേ ഒരു കഥ മാത്രമേ എഴുതിയിട്ടുള്ളൂ, അതുബപ്രതിലിപിയ്‌ൽ ഉണ്ട്.

ആ ഞാൻ ഇന്ന് അപരാജിതൻ എഴുതണം എങ്കിൽ എന്റെ ഉള്ളിൽ ഒരു കഥഎഴുത്തുകാരൻ ഉണ്ട് എന്ന് ഒരു ചെറിയ ബോധ്യം എനിക്ക് വന്നപ്പോൾ ആണ്.

അതുകൊണ്ട് തുടക്കത്തിൽ തന്നെ വിഷമം വേണ്ടാ.......നീ നോക്കിക്കോ നിന്റെ ഒരു കഥ ഇവിടെ നീ തന്നെ പബ്ലിഷ് ചെയ്യുകായും ചെയ്യും അതോ ടമസൂപ്പർ മെഗാ ഹിറ്റ് ആകുകയും ചെയ്യും...ഉറപ്പ്

Ajith(roy alex valiyaveedan) • 07-01-2020 18:23

ഹരീഷേട്ടൻ എന്റെ അടുത്ത കഥ ഉടൻ തന്നേ വരുന്നതാണ്.....

Ee തന്ന സപ്പോർട്ട് അത്രയും വലുതാണ്, ഇതിൽ ഇറോട്ടിക് സ്റ്റോറി മാത്രം പബ്ലിഷ് ചെയ്യണം എന്ന് നിയമം ഒന്നും ഇല്ലല്ലോ,

എന്റെ story ഞാൻ ഉടൻ ഇടുന്നതാണ്. പിന്നെ എനിക്ക് ഒരു ജോലി കിട്ടി. അതിന്റെ തിരക്കുകൾ തുടങ്ങും മുൻപേ എന്റെ കഥ ഞാൻ നൽകിയിരിക്കും.

നന്ദൻ • 08-01-2020 13:38

ശോ എന്നിട്ട് ഞാൻ വായിച്ചില്ലലോ ആ കഥ... തപ്പി നോക്കട്ടെ

Fire blade • 09-01-2020 22:22

നിങ്ങൾ ഇവടെ കമന്റ്‌ അയച്ചു ഇരിക്കാതെ ആ അപരാജിതന്റെ ബാക്കി ഭാഗം വേഗം തീർത്തു സൈറ്റിൽ ഇടു,  എത്രയെന്നു വെച്ചാ വെയിറ്റ് ചെയ്യുന്നത്.. ?? വേഗം വായോ

Ahammed • 07-01-2020 16:13

Daa അജിത്തേ മോനെ നിന്റെ എഴുത്തിന്റെ നിലവാരത്തെപ്പറ്റി പറയാനോ അത് വിലയിരുത്താനോ ഞാൻ ആളല്ല എങ്കിലും താന്നോട് ഒരു കാര്യം പറയാം ആദ്യമായി ഒരു കാര്യം ചെയ്യുമ്പോൾ തെറ്റുകൾ പറ്റുക സ്വാഭാവികം ആണെടാ അതിന്റെ പേരിൽ അത് പിന്നീടു ഒരിക്കലും ചെയ്യില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല തന്നോട് ഇനി ഒരിക്കലും കഥ എയ്താണമെന്നു പറയാനോ എയ്തരുത് എന്ന് പറയാനോ എനിക്ക് അവകാശം ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ അതുകൊണ്ടു ഞാൻ അതിൽ ഒരഭിപ്രായം പറയുന്നില്ല പക്ഷെ ഈ കഥ ഞാൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് മാത്രം പറയാൻ ആഗ്രഹിക്കുന്നു താൻ എഴുതിക്കൊണ്ടിരിക്കുന്ന പുതിയ കഥ പറ്റുമെങ്കിൽ പബ്ലിഷ് ചെയ്യുക എങ്കിൽ ഞാൻ തീർച്ചയായും വായിച്ചിരിക്കും എന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു പിന്നെ നമ്മുടെ സൈറ്റിനു ഒരു പ്രത്യേകത ഉണ്ട് വായനക്കാർ വളരെ റെസ്പോൺസീവ് ആണ് ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നുപറയുന്നവർ തെറ്റുകൾ കൃത്യമായി ചൂണ്ടി കാണിക്കുന്നവർ അതിൽ അവർ നീതിപുലർത്തുകയും ചെയ്യു അതിരുകവിഞ്ഞ ചില വിമർശനങ്ങൾ ഞാൻ കണ്ടു അതിനെ എതിർത്തുകൊണ്ടുതന്നെ നല്ല വിമർശനങ്ങളെ പോസിറ്റീവ് ആയി കാണണം എന്നുമാത്രം പറഞ്ഞു നിർത്തുന്നു
സ്നേഹം മാത്രം പ്രതീക്ഷിച്ചുകൊണ്ട്
അഹമ്മദ്

Ajith(roy alex valiyaveedan) • 07-01-2020 18:24

ഉടൻ വരും ഇക്ക..

നന്ദൻ • 07-01-2020 16:07

മാഷേ നിങ്ങൾക്കു എഴുതാൻ കഴിവില്ലെന്നാരാ പറഞ്ഞെ... നിങ്ങൾ എഴുതണം... എഴുതുന്ന എല്ലാ കഥകളും എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.. പക്ഷെ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നു മനസ്സിലാക്കണം... പണ്ട് ദേവൻ ഒരു കമന്റ്‌ ഇട്ടതിനു അവനെ ചീത്ത വിളിച്ചത് കൊണ്ടാണ്... ഇതിലെ എവർഗ്രീൻ ക്ലാസ്സിക്‌ ആയ ദേവരാഗം ഉണ്ടായതു.. ഇതുവരെ പൂർത്തി ആയില്ലെങ്കിലും.. അതു സൃഷ്‌ടിച്ച ഒരു impact വളരെ വലുതായിരുന്നു.. അപ്പോ നല്ലൊരു കഥയുമായി അജിത് വരുന്നതും കാത്തു..
സ്നേഹത്തോടെ
നന്ദൻ ♥️

മരങ്ങോടൻ • 07-01-2020 14:13

ബ്രോ ..
ആദ്യമായി എഴുത്തുന്നതാണോ ..ശ്രമിച്ചാൽ മുന്നേറാം കഴിവുണ്ട്

JOBIN • 07-01-2020 13:09

TRY AGAIN... നിങ്ങള്‍ക്ക് എഴ്തുവാന്‍  പറ്റും..

പൊന്നു.? • 07-01-2020 06:56

കൊള്ളാം.....

????

ആന • 07-01-2020 02:23

ഏതാ ബ്രോ സാധനം. ചുരുട്ടി വലിച്ചോ അതോ അടുപ്പിലിട്ട് പുകച്ചു ആവി പിടിച്ചോ ?

Anil • 07-01-2020 06:37

Poda maire nende ammede kadha

Santhosh • 07-01-2020 00:51

കൊള്ളാം കുറച്ചു കൂടി നീട്ടാൻ പറ്റുമോ

Jb • 07-01-2020 00:51

Ith kadhayano oru cheriya vivaranm athraye thonniyulloo

Yazi • 07-01-2020 00:44

Inganathe katha postan ullathalla e site pls ellavarum ithonnu sradhikkanam...vere site undel athil postikko

Fanfiction • 07-01-2020 00:02

Pettanu therkandairunnu. Eth otta part aayi edunathirunnu nallath. Any way keep it up.

Ajith(roy alex valiyaveedan) • 07-01-2020 00:05

സോറി ബ്രോ ഈ പണി എനിക്ക് പറ്റിയതല്ല.
താങ്ക്സ് for സപ്പോർട്ട്.

harshan • 07-01-2020 01:03

ajithe..............

Ajith(roy alex valiyaveedan) • 07-01-2020 12:32

ഒരു കഥ എഴുതാൻ ആഗ്രഹം ഉണ്ടായൊണ്ട് എഴുതിയതാ. അത് പരാജയപെട്ടു. അത് പറഞ്ഞാൽ പോരെ...  ഇതിലും മോശം കഥ ഇതിലുണ്ട്. ഹർഷേട്ടാ നിങ്ങളെ പോലുള്ളവരോടുള്ള ആരാധന കൊണ്ട  എഴുതിയത്. Sorry

Harshan • 07-01-2020 14:11

നിനക്കു എഴുതാൻ ഉള്ള ടാലെന്റ് ഉണ്ടല്ലോ...ഡാ ഇത്രയും പേജുകൾ നീ എഴുതിയിട്ടുണ്ടെങ്കിൽ അതിനർത്ഥം നീ എഴുത്തുകാരൻ ആണ് എന്ന് തന്നെ ആണ്...ഇങ്ങനെ എഴുതി തെളിഞ്ഞോളും...

Harshan • 07-01-2020 14:12

ഈ പണി നിനക്ക് പറ്റിയതല്ല എന്ന് എഴുതിയപ്പോ വിലക്കിയത് ആണ്ajithe......എന്ന് വിളിച്ചു....

നിനക്കു സാധിക്കും...
കഥ എഴുതാൻ ഒരു ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിൽ കഥ മനസ്സിൽ വന്നുകൊള്ളും...ഒരു ടെൻഷനും വേണ്ട..

Jeff • 06-01-2020 23:53

Poda poora onte pootile kadha