0%

Chapter Title : എന്റെ ഉണ്ടക്കണ്ണി [Ajith]

Author : Kambikathakal Read All Parts 99

ചിരിച്ചു

അടുത്തദിവസം പെണ്ണിന്റെ കൂടെ കണ്ടപ്പോൾ എന്റെ പൊന്നെ ഇന്നലത്തെക്കൾ സുന്ദരി.....

ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖം ആയതുകൊണ്ടാണോ എന്തോ കാണും തോറും അവൾക്കു സൗന്ദര്യം കൂടി വരുന്നു....

എന്താണേലും കല്യാണ പെണ്ണിന്റെ ഫോട്ടോസിനേക്കാളും കൂടുതൽ ഫോട്ടോസ് ഫ്രെമിൽ കിട്ടിയത് എന്റെ ഉണ്ടക്കണ്ണിടെ തന്നെ ആയിരുന്നു.....

ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഇരുന്നതും ഒരുമിച്ചായിരുന്നു എന്താണേലും, അത്യാവശ്യം വാചകമടിക്കാൻ അറിയുന്നതുകൊണ്ട് പെട്ടെന്ന് തന്നെ കൂട്ടായി.......

കൂട്ടുകാരിടെ ചേട്ടന്റെ ഫ്രണ്ട് ആയതുകൊണ്ട് ആയിരിക്കും അവളും ഫ്രീ ആയി മിണ്ടി ഇന്നലത്തെ അത്ര ജാഡ ഇല്ല.......

കുറച്ച് കഴിഞ്ഞ് എന്റെ അടുത്ത് വന്ന് ഒരു ചോദ്യം...

എന്റെ ഒരു ഫോട്ടോ എടുത്ത് തരുമോന്ന്?

അതിനെന്താ അങ്ങോട്ട്‌ നിന്നോളൂ ഒന്നല്ല, രണ്ടു ഫോട്ടോ എടുത്തു കൊടുത്തു

അടുത്ത ചോദ്യം "എപ്പോ തരും "?

ഇന്ന് തന്നെ തരാം, fbyil tag ചെയാം

എന്നാൽ ഒക്കെ.....

പിന്നെ അവിടൊക്കെ അവളെ നോക്കിയിട്ടും കണ്ടില്ല

വൈകിട്ട് വീട്ടിലെ സത്കാരത്തിനും എന്റെ കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു

പോരാൻ നേരം എന്തും വരട്ടെ എന്നു കരുതി അനിലിനോട് ചോദിച്ചു

എടാ ശ്വേതയെ കണ്ടില്ലലോ .....

എന്താ അളിയാ വീണു പോയോ....

ഏയ് പോടാ....

അവളു തിരിച്ചു പോയെടാ കല്യാണം കഴിഞ്ഞതും പോയി, അവൾക്കു നാളെ എക്സാം ഉണ്ട്....

ഇവളുടെ കല്യാണം കൂടാൻ വേണ്ടി മാത്രം വന്നതാ...

എന്നാ പിന്നെ കാണാം... അവിടെ നിന്നു അവനോട് യാത്ര പറഞ്ഞ് ഇറങ്ങി....

അടുത്തദിവസം ഫോട്ടോ റെഡിയാക്കി കക്ഷിക്ക് tag ചെയ്തു....

Messengeril ഒരു sms

Hii

"Am

💬 Comments

View all comments