Chapter Title : എന്റെ വളഞ്ഞ വഴികൾ [Kiru]
അച്ചാമ്മ എന്നോട് ഹോസ്പിറ്റലിൽ പോകണം എന്ന് പറഞ്ഞു.
ഞങ്ങൾ രാവിലെ ഇറങ്ങി സിറ്റിയിലേക്ക് 25-30 കിലോമീറ്റർ ഉണ്ട്. അങ്ങനെ സിറ്റിയിൽ എത്തി അച്ചാമ്മ എന്നോട് ഓട്ടോ വിളിക്കാം എന്ന് പറഞ്ഞു. ഓട്ടോയിൽ കയറി ഹോസ്പിറ്റലിൽ ചെന്നു. ആയുർവേദ ഹോസ്പിറ്റൽ ആണ് ഒരു ലേഡി ഡോക്ടർ അകത്തുണ്ട്. ഞങ്ങൾ നേരെത്തെ ചെന്നൊണ്ട് നേരെ അകത്തു കയറി അച്ഛമ്മേടെ അവസ്ഥകൾ ഡോക്ടർ ചോദിച്ചു.
മിക്ക ചോദ്യത്തിനും ഞാൻ ആണ് മറുപടി കൊടുത്തത് അവർ പിന്നെയും കുഴമ്പിനും കുറച്ച് മരുന്നും എഴുതി തന്നു . എന്നോട് കുഴമ്പ് നന്നായി തേച് കൊടുക്കണം എന്ന് പറഞ്ഞു. ഞങ്ങൾ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയതും ഡോക്ടർ എന്നെ വിളിച്ചു ഞാൻ അകത്തു കയറി ചെന്നു എന്റെ ഫോൺ അവിടെ വച്ചു മറന്നു അതിനാണ് വിളിച്ചത്.
ഞങൾ മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി കുഴമ്പ് രണ്ട് കുപ്പിയും വാങ്ങി അടുത്ത ബസ് കയറി വീട്ടിലോട്ട് തിരിച്ചു. വീട്ടിൽ വന്ന് ഡ്രസ്സ് മാറി ഞങൾ ആഹാരം കഴിച്ചു. അച്ചാമ്മ ഗുളിക എടുത്ത് കൊടുക്കാൻ പറഞ്ഞു ഞാൻ കവർ പൊട്ടിച്ചു മരുന്ന് എടുത്തു. കൊടുത്തു പിന്നെ കുഴമ്പ് ഒക്കെ പുറത്തെടുത്തു വച്ചു. അച്ഛമ്മേയോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു.
അച്ചാമ്മേ ഇന്ന് തൊട്ട് 4 മണിക്ക് കുഴമ്പ് തേക്കാൻ തുടങ്ങണം കഴുത്തു തൊട്ട് തപ്പോട്ട് മുന്നിലും പുറകിലും. ചെറിയ മുണ്ട് ഉടുത്ത് കിടക്കണം കുഴമ്പ് തുക്കുമ്പോ.
അച്ചാമ്മ : ഡോക്ടർ പറഞ്ഞോ.
ഞാൻ :ഇത് പറയാനാ എന്നെ വിളിച്ചേ.
പിന്നെ ചൂട് വെള്ളത്തിൽ കുളിപ്പിക്കണം.
ഇന്ന് തൊട്ട് തോട്ടിലെ
💬 Comments
View all comments