0%

Chapter Title : എന്റെ വേലക്കാരി പെണ്ണ്

Author : Master Read All Parts 2K

എന്റെ വേലക്കാരിപെണ്ണ്


Ente velakkari pennu bY Kambi Master

ഞാന് തങ്കച്ചന്. എക്സ് അമേരിക്ക ആണ്. പ്രായം 36 പക്ഷെ കണ്ടാല് ഒരു28 -ല് അധികം മതിക്കില്ല. ഞാനും ഭാര്യ റീത്തയും കൂടി നാട്ടില് ഞങ്ങള് പണി കഴിപ്പിച്ച ബംഗ്ലാവില് താമസിക്കുന്നു. ഒന്നര ഏക്കര് വരുന്ന സ്ഥലത്താണ് ഞങ്ങളുടെ വീട്. റീത്തയുടെ പലവിധ അസുഖങ്ങള് കാരണമാണ് ഞങ്ങള് മക്കളെ പിരിഞ്ഞു നാട്ടില് വന്നത്. അവള് ആയുര്വേദ മരുന്നുകള് ആണ് കഴിച്ചുകൊണ്ടിരുന്നത്. അമിതവണ്ണം മൂലം ഉണ്ടായ അസുഖങ്ങള് ആയിരുന്നു അവള്ക്ക്. സ്വതവേ ജോലി ചെയ്യാന് മടിച്ചി ആയ റീത്തയ്ക്ക് തിന്നണം ടി വി കാണണം ഉറങ്ങണം എന്നീ മൂന്നു ചിന്തകള് മാത്രമേ ഉള്ളായിരുന്നു. സെക്സിനോടും അവള്ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. നല്ല ആരോഗ്യവും ചോരത്തിളപ്പും ഉണ്ടായിരുന്ന എനിക്ക് അവളോടും താല്പര്യം ഇല്ലായിരുന്നു. നല്ല കൊഴുത്ത ഇളം ചരക്കുകളെ ആയിരുന്നു എന്റെ നോട്ടം. പക്ഷെ മരുന്നിന് പോലും നാട്ടില് എനിക്ക് ആരെയും കിട്ടിയില്ല. വീട്ടുജോലിക്ക് സരസു എന്ന് പേരുള്ള മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ ഉണ്ടായിരുന്നു. ശരീരം എല്ലും തോലും ആണെങ്കിലും ജോലിക്കാര്യത്തില് അവര് ബഹുമിടുക്കി ആയിരുന്നു. ഓടിനടന്നു ജോലി ചെയ്യും. അവരുടെ ഭര്ത്താവാണ് പുറംപണികള്ക്ക് വന്നിരുന്നത്. ഒരിക്കല് അയാള്ക്ക് ഒരു അസുഖം വന്നു കിടപ്പിലായി. സഹായത്തിന് ഒരാള് കൂടെ ഉണ്ടെങ്കിലെ പറ്റൂ എന്നുള്ള അവസ്ഥ വന്നു. മരുന്നിനും മറ്റ് ചിലവുകള്ക്കും ഞാന് കൈയയച്ചു തന്നെ സരസുവിനെ സഹായിച്ചു. ഒരു ദിവസം എന്റെയും റീത്തയുടെയും മുന്പില് സരസു വന്നു. ‘സാറെ.. ചേട്ടന്റെ കൂടെ ഞാന് നിന്നാലെ പറ്റൂ എന്ന് ഡോക്ടര്

💬 Comments

View all comments