0%

Chapter Title : Ente velakkari pennu

Author : kkstories Read All Parts 494

അവധി തരണം” സരസു വിനയത്തോടെ പറഞ്ഞു. ഞാന് റീത്തയെ നോക്കി. അവള് പറയുന്നത് തിരസ്കരിക്കാന് പറ്റുന്ന കാര്യമല്ല എന്ന് ഞങ്ങള്ക്ക് അറിയാമായിരുന്നു. “നീ പോയാല് ഇവിടുത്തെ കാര്യങ്ങള് എങ്ങനാ?” റീത്ത ചോദിച്ചു. “ഞാന് എന്റെ ആങ്ങളയുടെ മോളെ അയയ്ക്കാം..” “അവള്ക്ക് വീട്ടുജോലി ഒക്കെ അറിയാമോ” ഞാന് ചോദിച്ചു. “അറിയാമേ” “എത്ര വയസ്സുണ്ട് ആങ്ങളയുടെ മോള്ക്ക്?” റീത്ത ചോദിച്ചു. “പതിനെട്ട്” “ചെറിയ കുട്ടി ആണല്ലോ..അവള് പഠിക്കുന്നില്ലേ?” റീത്ത തിരക്കി. “ഒമ്പതില് മൂന്നു തവണ തോറ്റ് പഠിത്തം നിര്ത്തി വീട്ടില് വെറുതെ നില്ക്കുവാ..ആങ്ങള തമിഴ്നാട്ടിലാ ജോലി..വീട്ടില് നാത്തൂനും മക്കളും മാത്രമേ ഉള്ളു..”റീത്ത എന്നെ നോക്കി. ഇളം ചരക്കാണെന്ന് അറിഞ്ഞപ്പോള് തന്നെ എന്റെ സിരകള്ക്ക് ചൂട് പിടിച്ചിരുന്നു. പക്ഷെ എന്റെ ഉത്സാഹം പുറത്ത് കാണാതിരിക്കാന് ഞാന് ശ്രദ്ധിച്ചു. “നിന്റെ ഇഷ്ടം പോലെ ചെയ്യ്” ഞാന് റീത്തയോട് പറഞ്ഞു.. “ഏതായാലും നാളെ അവളെ കൊണ്ടു വാ.. നീ പോയാല് ഇവിടെ ആളില്ലാതെ പറ്റില്ലല്ലോ?” റീത്ത പറഞ്ഞു. “ഇവിടുത്തെക്ക് ആയതുകൊണ്ടാ ഞാന് അവളെ തന്നെ വിളിച്ചത് .. വിശ്വസിച്ചു നിര്ത്താന് പറ്റുന്നവരെ അല്ലെ അയയ്ക്കാന് പറ്റൂ” സരസു തന്റെ ആത്മാര്ഥയത വെളിപ്പെടുത്തി. അടുത്ത ദിവസം രാവിലെ റീത്ത വിളിക്കുന്നത് കേട്ട് ഞാന് പുറത്ത് ചെന്നു. സരസുവിന്റെ ഒപ്പം അവള് വന്നിരുന്നു. ഞാന് ഞെട്ടി എന്ന് പറഞ്ഞാല് അത് തീരെ കുറഞ്ഞു പോകും. കാരണം പെണ്ണിനെ കണ്ട് എന്റെ ഉള്ളില് ഒരു ബോംബ് സ്ഫോടനം തന്നെ നടന്നു. കാരണം സരസുവിന്റെ ആങ്ങളയുടെ മകള് എന്ന് പറഞ്ഞപ്പോള് ഞാന് കരുതിയത് കറുത്ത് മെല്ലിച്ച് ഏറെക്കുറെ സരസുവിനെപ്പോലെ വിരൂപയായ

💬 Comments

View all comments