0%

Chapter Title : എന്റെ വെടിവെപ്പുകൾ 3 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2.7K

വരെ വന്ന പോരെ

ചേച്ചി : നിനക്കെവിടെ വെച്ചാണ് എക്സാം, പോകാൻ പറ്റാത്തോണ്ട് ഞാൻ ഒന്നും നോക്കി ഇല്ല..

ഞാൻ : എനിക്ക് ചാത്തന്നൂർ ആണ് (അടുത്തുള്ള ഒരു സ്ഥലം ആണ് ചാത്തന്നൂർ )

അപ്ലൈ ചെയ്തിട്ട് ഹാൾ ടിക്കറ്റും വന്നിട്ട് പോകാതെ ഇരുന്നാൽ അവർ ബ്ലോക്ക്‌ ചെയ്യും പിന്നെ ഒരു psc എഴുതാൻ പറ്റൂല്ല എന്നൊക്കെ ഞാൻ പറഞ്ഞു

ചേച്ചി : എന്നാ എനിക്ക് എവിടെയാ എന്നൊന്ന് നോക്കാമോ?

ഞാൻ വെറുതെ ഫോൺ എടുത്തിട്ട് അടുത്തുള്ള ഒരു സ്കൂൾ പറഞ്ഞു കൊടുത്തു. ദൂരെ ആണേൽ പോകണ്ട എന്ന് പറഞ്ഞാലോ

ഞാൻ : ചേച്ചി സെന്റർ അടുത്തല്ലേ പോയി എഴുത്തു.. അത് കഴിഞ്ഞ് ബസിൽ അങ്ങ് പോകാം എനിക്ക് അറിയാല്ലോ അവരുടെ വീട്

വല്യമ്ച്ചി : എന്നാൽ അങ്ങനെ ചെയ്, എന്തായാലും വിഷ്ണുന്റെ കൂടെ ഒന്ന് ചോദിച്ചറെ

ഞാൻ : ഞാൻ ഇറങ്ങട്ടെ,

ചേച്ചി ചോദിച്ചിട്ട് പറഞ്ഞാൽ മതി..

ചേച്ചി : മ്മ്

വ്സല്യമ്ച്ചി : നോക്കി പോ

ഞാൻ തല കുലുക്കി എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി..

ഈ പ്ലാൻ നടക്കും എന്നൊരു പ്രേതീക്ഷയോട്ട് ഞാൻ ബൈക്ക് ഓടിച്ചു പോയി..

നേരെ വീട്ടിൽ എത്തി എക്സാം കാര്യം അവിടെയും അറിയിച്ചു.. എക്സാം ആയോണ്ടും പിന്നെ ന്ഹാൻ psc ഒക്കെ പഠിക്കുന്ന കൂട്ടത്തിലായോണ്ടും ഓക്കേ പറഞ്ഞു.

കുറച്ചു കഴിഞ്ഞു ചേച്ചി വിളിച്ചു.. ചെറിയ ഒരു ഉൾക്കണ്ടായോട് കൂടി ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.

ഞാൻ : ഹലോ

ചേച്ചി : നിനക്ക് എന്തൊരു ബുദ്ധിയാടാ പഹയാ..

💬 Comments

View all comments