0%

Chapter Title : എന്റെ വെടിവെപ്പുകൾ 3 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2.7K

വണ്ടിയുടെ കീ ആയിട്ട് വല്യമ്ച്ചി വന്നു. ശെരിയാടാ ഞാൻ ഉറങ്ങുകയാ കൂട്ടുകാരുടെ വീട്ടിൽ പോണു എന്ന് പറഞ്ഞു ടാറ്റയും തന്നു ചേച്ചി പോയി. വല്യമച്ചിടെ കൈയിൽ നിന്ന് കീ വാങ്ങിച്ചിട്ട് ഇൻഷുറൻസ്യും RC ബുക്കും ഒക്കെ എവടെ എന്ന് ചോദിച്ചപ്പോൾ ആ എന്ന് വല്യമ്ച്ചി പറഞ്ഞു, അതൊക്കെ അവൾക്കേ അറിയു എന്ന് പറഞ്ഞു. അതൊന്നും തരാതെ ആണോ പോയത്, സാരമില്ല ഞാൻ നാളെ വന്നു എടുത്തോളാം, ഞാനും ഇറങ്ങുകയാ അസ്സിഗ്ന്മെന്റ് എഴുതി തീർക്കാൻ ഉണ്ട് എന്നും പറഞ്ഞു ഞാനും ഇറങ്ങി. വിഷ്ണു ചേട്ടന്റെ ബുള്ളറ്റ്റും എടുത്തു ഞാൻ നേരെ കോളേജിലേക്ക് പോയി.

എന്നെയും കാത്ത് ശ്രീ കഴിക്കാതെ ഇരിക്കുക ആയിരുന്നു.

അവളും അവളുടെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട് അർച്ചന. ഞങ്ങൾ മൂന്നു പേരും കൂടി ഫുഡ്‌ കഴിച്ചു. തമാശ ഒക്കെ പറഞ്ഞു ഫുഡ്‌ കഴിച്ചു. അന്ന് ശ്രീ വളരെ ഹാപ്പി ആയി. ക്ലാസ്സ്‌ എല്ലാം കഴിഞ്ഞു ഞാൻ ചേട്ടന്റെ ബുള്ളറ്റ്റും എടുത്തു നേരെ വീട്ടിലോട്ട് പോയി.

വീട്ടിൽ ചെന്ന് കുളി ഒക്കെ കഴിഞ്ഞു ചായ കുടിച്ചിരുന്നപ്പോൾ ചേച്ചി വിളിച്ചു..

ഡാ ഞാൻ എത്തി. നീ വീട്ടിൽ ചെന്നോ

ഞാൻ : യെസ്. എന്തെ

ചേച്ചി : ഞാൻ കരുതി ബൈക്ക് ഒക്കെ കിട്ടിയപ്പോൾ വായി നോട്ടം ആയിരിക്കും എന്ന്

ഞാൻ : നീ പോടീ

ചേച്ചി : ഡാ നിനക്ക് കൂടുന്നുണ്ട്

ഞാൻ : അതെ കൂടുന്നുണ്ട്, എത്ര നാളെന്നു വെച്ചാ സമയവും സാഹചര്യവും നോക്കി ഇരിക്കുന്നത്

ചേച്ചി : ഉടനെ വഴി ഉണ്ടാകും.. ഉറപ്പ്....

💬 Comments

View all comments