Chapter Title : എന്റെ വെടിവെപ്പുകൾ 4 [വില്യം ഡിക്കൻസ്]
ചോദിച്ചു..
ആ അമ്മേ എനിക്ക് വയറിനു നല്ല സുഖമില്ല..
എന്ത് പറ്റി എന്ന് പറഞ്ഞു അമ്മ അടുത്തേക്ക് നടന്നു വന്നു കൂടെ ജിനി ചേച്ചിയും വന്നു..
ഒന്നുമില്ല അമ്മ ഫുഡ് വല്ലോം പിടിക്കാഞ്ഞതാകും ഞാൻ അമ്മയോട് പറഞ്ഞു
അമ്മ നെറ്റിയിൽ ഒകെ തൊട്ടു നോക്കി പനി ഉണ്ടോ എന്ന്. നിനക്ക് നല്ല ക്ഷീണം ഉണ്ടല്ലോ.. ഒന്നും കഴിച്ചില്ലേ
കഴിച്ചാരുന്നു... ഞാൻ പറഞ്ഞു
ഞാൻ ജിനി ചേച്ചിയുടെ മുഖത്തേക്ക് നോക്കി അവർ പെട്ടെന്ന് മുഖം വെട്ടിച്ചു എനിക്ക് മുഖം തരാതെ നിന്നു..
പണ്ട് ഞാൻ അവരെ വായി നോക്കി നടന്നതല്ലേ ഇപ്പോൾ അങ്ങോട്ടൊന്നും ചെല്ലാതെന്റെ കെറിവു ആയിരിക്കാം...
ജിനി ചേച്ചി എന്താ മൗന വൃതത്തിൽ ആണോ ഒന്നും മിണ്ടുന്നില്ലല്ലോ എന്ന് ഞാൻ ചോദിച്ചു
അമ്മ : അത് തന്നെ നിനക്കെന്ത് പറ്റി ജിനി നിങ്ങൾ നേരിട്ട് കണ്ടാൽ പിന്നെ ബഹളം ആയിരുന്നല്ലോ?
ജിനി : ഒന്നൂല്ല ചേച്ചി, ചിലർക്കൊക്കെ കോളേജിൽ പോയതിനു ശേഷം പിന്നെ നമ്മളോടൊക്കെ മിണ്ടാൻ ഭയങ്കര പാടാ..
ഞാൻ : ഒരു പാടും ഇല്ല, കോളേജിൽ നിന്ന് വരുമ്പോൾ ഈ ടൈം ആകും. പിന്നെ വന്നിട്ട് ഫ്രഷ് ആയി പഠിക്കാൻ ഇരിക്കും.. അല്ലെ അമ്മേ
അമ്മ ഒന്ന് ആക്കി തല ആട്ടി.
ഞാൻ : അതുമല്ല കോളേജും നമ്മുടെ കടയും രണ്ടും രണ്ടിടത്താൻ, ഞാൻ ബസിലെ അല്ലെ പോണത്.. പിന്നെങ്ങനെ അങ്ങോട്ടൊക്കെ വരുന്നത്
ജിനി : ബസ്സിൽ പോകാൻ ആണോ കോളേജിൽ ചേർന്നപ്പോൾ ഇവിടെ നിരാഹാരം ഇരുന്ന് ബൈക്ക് മേടിച്ചത്..
ഞാൻ : വെയിൽ അല്ലെ
💬 Comments
View all comments