0%

Chapter Title : എന്റെ വെടിവെപ്പുകൾ 4 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ഞാൻ ചേച്ചിയുടെ വിരലുകൾ എന്റെ വിരലുകൾ കൊണ്ട് കോർത്തു പിടിച്ചു ചേച്ചി എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല, ഞങ്ങൾ ആ ബീച്ചിലൂടെ നടന്നു.. കുറച്ചു ദൂരം നടക്കുമ്പോൾ കുറച്ചു മരങ്ങളും തണലും ഉണ്ട് അവിടെ ലക്ഷ്യം വെച്ചു ഞങ്ങൾ നടന്നു..
ഓരോ തമാശയും പറഞ്ഞു, അതിനിടയിൽ ഇന്നത്തെ ഓരോ കുസൃതികളും പറഞ്ഞു ചിരിച്ചു കൊണ്ട് ഞങ്ങൾ നടന്നു നടന്നു ലക്ഷ്യ സ്ഥാനത് എത്തി..
അവിടെ എങ്ങും ആരും തന്നെ ഇല്ല കുറച്ചു ഫോറിനേഴ്സ് തെരാ പാരാ നടക്കുന്നതല്ലാതെ വലിയ ആൾക്കാറില്ല.. അവിടെ ഒരു മരത്തിന്റെ തണലിൽ ഒരു പാറപ്പുറത്തു ഞങ്ങൾ ഇരുന്നു... ഞങ്ങൾക്ക് പുറകിലേക്ക് ഒരു മല പോലെ ആണ്. ( വർക്കല cliff).. അവിടെ ഇരുന്നു വീണ്ടും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു, വിഷ്ണു ചേട്ടൻ ഇങ്ങനെ ഒന്നും ചെയ്യാറില്ല പുള്ളി എന്തേലും ഒന്ന് കാണിച്ചിട്ട് കിടന്ന് ഉറങ്ങാതെ ഉള്ളു എന്നൊക്കെ ചേച്ചി പറഞ്ഞു, ഇത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു ദേഷ്യം വന്നു.. ചേച്ചി വിഷ്ണു ചേട്ടന്റെ ഭാര്യ തന്നെ ആണ് ബട്ട്‌ ഇപ്പോൾ അവരെ തമ്മിൽ അങ്ങനെ ഒക്കെ ഓർത്തപ്പോൾ എനിക്ക് എന്തോ ദേഷ്യം വന്നു..
ഉമേ നിനക്ക് ഐസ് ക്രീം വേണോ ഞാൻ ചോദിച്ചു
ചേച്ചി വേണ്ട എന്ന് തല ആട്ടി ഒന്ന് ചിരിച്ചു..

ചേച്ചി എന്നുള്ള വിളി മാറി അധികാരത്തോടെ നി എന്നും പേര് വിളിച്ചതും ചേച്ചി ശ്രദ്ധിച്ചു
ചേച്ചി :അതെ ഉണ്ണി ഏട്ടാ നമ്മൾ മാത്രമുള്ളപ്പോൾ മാത്രമേ ഇങ്ങനെ ഒക്കെ വിളിക്കാമോള്.. ( ചെറുതായി ചിരിച്ചു കൊണ്ട്

💬 Comments

View all comments