Chapter Title : എന്റെ വെടിവെപ്പുകൾ 4 [വില്യം ഡിക്കൻസ്]
: പൊന്നു ജിനി ചേച്ചി ഞാൻ മറന്നിട്ടല്ല യാളെ മറക്കാൻ പറ്റുമോ
ജിനി : ശെരി മോൻ ഇപ്പൊ ഗേറ്റ് തുറക്ക് ഞാൻ പോകട്ടെ
ഞാൻ : പൊക്കൊളു ബട്ട് എന്നോട് പിണക്കം. ഒന്നുമില്ലല്ലോ
ജിനി : പിണക്കം ആണ്..
ഞാൻ : എന്നാ പോണ്ട
ഗേറ്റ് പിന്നേം അടച്ചു..
ജിനി : ഞാൻ പോകട്ടെ അവിടെ ചെന്ന് കുറച്ചു ജോലി ഉണ്ട്
ഞാൻ : പിണക്കം മാറിയിട്ട് പോകാം
ജിനി : ആണ് മാറി ഇനി പോകട്ടെ.
ഞാൻ : അതുപോലെ ഒരു കാര്യം കൂടി ഞാൻ എന്റെ ഫോൺ മാറ്റി യാളുടെ നമ്പർ ഒക്കെ പോയി ആണ് നമ്പർ ഒന്ന് പറയാമോ?
ജിനി ചേച്ചി ഉറക്കെ അമ്മയോട് പറഞ്ഞു ചേച്ചി ദാ എന്നെ വിടുന്നില്ല ഗേറ്റ് തുറക്കുന്നില്ല.
അമ്മ : എടാ കാള പോലെ വളർന്നില്ലേ ഇനി എങ്കിലും കുട്ടികളി വിട്
ജിനി ചേച്ചി പതുക്കെ എന്നോട് പറഞ്ഞു ഈ കാള ഇപ്പോളും കുട്ടി ആണെന്നാ ചേച്ചിയുടെ വിചാരം, ഈ കാളയുടെ കൈയിൽ ഇരുപ്പ് മോശം ആണ് എന്ന് ആ പാവം അറിയുന്നില്ലല്ലോ
ഞാൻ ഒന്ന് ചിരിച്ചു
ഞാൻ : യാൾ നമ്പർ പറ
ജിനി : പഴയ നമ്പർ തന്നെ.. അല്ല ഇപ്പോൾ എന്തിനാ നമ്പർ ഒക്കെ
ഞാൻ : ചുമ്മാ ഇരിക്കട്ടെ.. എടൊ പഴയ നമ്പർ ആണേലും പുതിയ നമ്പർ ആണേലും എന്റെ കൈയിൽ ഇല്ല അതല്ലേ ചോദിച്ചത്..
ജിനി : ഞാൻ യാൾക്ക് മെസ്സേജ് ഇടാം..
ഞാൻ : എന്റേതും
💬 Comments
View all comments