Chapter Title : എന്റെ വെടിവെപ്പുകൾ 5 [വില്യം ഡിക്കൻസ്]
മെസ്സേജ് അയക്കും. ഗുഡ് മോർണിംഗ് ഗുഡ് നെറ്റും മാത്രം.
( ശ്രീയെ ഞാൻ എന്നും വിളിക്കാനും മെസാജ് അയക്കാറും ഒക്കെ ഉണ്ടേ, അവളുമായി പ്രതേക സംഭവ വികസങ്ങൾ ഒന്നും ഇല്ലാത്തോണ്ട് അത് ഞാൻ എപ്പോഴും പറഞ്ഞു നിങ്ങളെ ബോർ പഠിപ്പിക്കുന്നില്ല എന്നെ ഉള്ളു, ശ്രീലക്ഷ്മി എന്നൊരാൾ ഉള്ള കാര്യം ആരും മറന്നു പോകരുതേ )
ചേച്ചിയുമായുള്ള ഫോൺ വിളിയും മെസ്സേജ് അയ്യപ്പും തട്ടലും മുട്ടലും ഒക്കെ ആയി 3 4 ദിവസം കടന്നു പോയി. വേറെ കാര്യങ്ങൾക്കൊന്നും ഒരവസരം കിട്ടി ഇല്ല..ഈ ദിവസങ്ങളിൽ ഞാൻ നേരുത്തേ കോളേജിൽ പോകും ലേറ്റ് ആയിട്ട് വരൂ, ഗീത ചേച്ചിയുമായി ഒരു കൂടി കാഴ്ച ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ഇത്..
അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ പതിവിലും നേരുത്തേ ചേച്ചിയുടെ ഗുഡ് മോർണിംഗ് മെസ്സേജ് വന്നു കിടക്കുന്നു..
ഗുഡ് മോർണിംഗ് എന്ത് പറ്റി ഇന്ന് രാവിലെ.. എന്ന് ഞാൻ മെസ്സേജ് അയച്ചു..
കുറച്ചു കഴിഞ്ഞു... പ്രേതേകിച് ഒന്നൂല്ല രാവിലെ എണീറ്റു കുളിച്ചു അത് കഴിഞ്ഞു മെസ്സേജ് അയച്ചു അത്രെ ഉള്ളു... ചേച്ചി റിപ്ലൈ അയച്ചു..
ഞാൻ : രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ട് പോണു
ചേച്ചി : എവിടേം പോണില്ല
ഞാൻ : പിന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ..
ചേച്ചി : എങ്ങും പോണില്ലടാ പൊട്ടാ.. എനിക്ക് ജോലി ഉണ്ട്
ഇതും പറഞ്ഞു ചേച്ചി ഓഫ് ലൈൻ ആയി..
പിന്നെ ഹലോ കൂയ് എന്നൊക്കെ ഞാൻ അയച്ചു നോ റിപ്ലൈ..
ജോലി കാണും എന്ന് കരുതി ഞാൻ പിന്നെ ശല്യപെടുത്താൻ പോയില്ല..
ഇടയ്ക്ക്
💬 Comments
View all comments