Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]
തരുന്നോളൂ.. എന്റെ ശരീരത്തിലെ ചൂട് കൊണ്ടാണോ അതോ കുഞ്ചുന്റെ ചൂടാണോ എന്തായാലും കുഞ്ചുന്റെ കൈ പത്തി നല്ലതുപോലെ വിയർക്കുന്നുണ്ട്... അതെന്താടോ ഫുൾ വിയർത്തല്ലോ എന്നും പറഞ്ഞു ഞാൻ ഒരു ടിഷ്യൂ പേപ്പർ എടുത്തു ഞങ്ങളുടെ കൈകൾ ഞാൻ തുടച്ചു.
കുറച്ചു നേരം കൂടി അങ്ങനെ പോയി അപ്പോൾ ചെറുതായിട്ട് തിരക്ക് ആയതുകൊണ്ട് വീണ്ടും ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് മാറി.. അതിനു ശേഷം കുഞ്ചു പഴയതുപോലെ അല്ലായിരുന്നു കുറച്ചു സൈലന്റ് ആയി. അങ്ങനെ മരണവീട്ടിൽ എത്തി, ഞാൻ കാറിൽ തന്നെ ഇരുന്നു, കുഞ്ചു പോയിട്ട് വരുന്നത് വരെ ഞാൻ കാറിൽ ഫോണും കൊണ്ടിരുന്നു.. ശ്രീയ്ക്ക് മെസ്സേജ് അയച്ചു മരണത്തിന് പോയി അതാ കോളേജിൽ വരാഞ്ഞത് എന്ന്..
ഒരു മണിക്കൂർ എടുത്തു കാണും കുഞ്ചു തിരിച്ചു വന്നു. ഞങ്ങൾ ആദ്യം നേരെ ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു, ഇപ്പോൾ പുള്ളിക്കാരി പിന്നെയും ആക്റ്റീവ് ആയി. പിന്നെയും സിറ്റി കഴിയും വരെ ഞാൻ തന്നെ വണ്ടി എടുത്തു, തിരക്ക് മാറിയപ്പോൾ കുഞ്ചുനെ ഏൽപ്പിച്ചു. ഇപ്പോൾ പുള്ളിക്കാരി നല്ലതുപോലെ ഡ്രൈവ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഇടയ്ക്ക് പിന്നെയും സെയിം മിസ്റ്റേക്ക് കാണിക്കുന്നുണ്ട്. ഇനി ഞാൻ അടിക്കും എന്ന് പറഞ്ഞതല്ലാതെ ഞാൻ ഒന്നും ചെയ്തില്ല. പുറത്ത് പതിയെ മഴ പെയ്യാൻ തുടങ്ങി.
മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെ പോലെ എന്റെ മനസ്സ് ഒരു സ്റ്റാർട്ടിങ് കിട്ടാൻ വേണ്ടി കാത്തിരിക്കുക ആണ്. പതിയെ പതിയെ മഴയുടെ ശക്തി കൂടി കൂടി വന്നു, മഴയത് വണ്ടി ഓടിച്ചു ശീലം ഇല്ലാത്തോണ്ട് കുഞ്ചുവിനു ഇത് വളരെ ബുദ്ധിമുട്ടായി
💬 Comments
View all comments