0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ചുണ്ടുകൾ തമ്മിൽ ഒന്നിച്ചു. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചേർന്നു അവ ഒട്ടി ഉരുമി നിന്നു വളരെ കുറച്ചു സമയം മാത്രം അപ്പോളേക്കും കുഞ്ചു മുഖം പുറകിലേക്ക് മാറ്റി സീറ്റിൽ ചാരി ഇരുന്നു. വീണ്ടും കുറച്ചു നേരത്തേക്ക് നിശബ്ദത,
ഞാൻ വീണ്ടും കുഞ്ചുവിന്റെ അടുത്തേക്ക് പതിയെ ചെന്നു അവൾ എന്റെ കണ്ണിലേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി കൊണ്ട് എന്റെ അരികിലേക്കും ചാഞ്ഞു വന്നു. വീണ്ടും ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കിന്നാരം പറഞ്ഞു.
ഇത്തവണ ഞാൻ സ്വൽപ്പോം ഗാടമായി തന്നെ അവളുടെ ചുണ്ടിൽ ചുംബിച്ചു. പതിയെ ഞാൻ അവളുടെ ചുണ്ടുകളിലെ തേൻ നുകർന്നു. പതിയെ പതിയെ ഞങ്ങൾ ഒരു നീണ്ട ചുംബനത്തിലേക്ക് എത്തി. ഈ സമയമെല്ലാം കുഞ്ചുവിന്റെ കൈകൾ എന്റെ കൈക്കുള്ളിൽ തന്നെയായിരുന്നു.. ഒരു നീണ്ട ചുംബനത്തിന് ശേഷം കുഞ്ചു എന്നെ തള്ളി മാറ്റി വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു.

ഞാൻ അവളുടെ കൈ സ്വാതന്ത്രമാക്കി അവൾ രണ്ടു കയ്യും സ്റ്റീറിങ്ങിൽ പിടിച്ചു കൊണ്ട് എന്തോ ആലോചിച്ചു ഇരുന്നു. ഇടയ്ക്ക് അവൾ ചിരിക്കുന്നത് പോലെ ഒക്കെ എനിക്ക് തോന്നി. ഞാൻ എന്റെ ഇടതു കൈ കുഞ്ചുവിന്റെ കഴുത്തിലും കവിളിലും ആയി ചേർത്ത പിടിച്ചു വീണ്ടും ഉമ്മ വെയ്ക്കാൻ അടുത്തേക്ക് ചെന്നു ബട്ട്‌ ഇപ്പോൾ കുഞ്ചു എന്റെ നെഞ്ചിൽ പിടിച്ചു തള്ളി നിർത്തി അൽപ്പോം ബലം പിടിച്ചു നിന്നു എന്നിട്ട് എന്റെ കണ്ണുകളിലേക്ക് നോക്കി.
I love you kunchu.. Really I love you.. I love you so much.. ഞാൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു

💬 Comments

View all comments