0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ഒറ്റക്കല്ലേ ഉള്ളു അവിടെ

അമ്മ : മ്മ് ഞാൻ കടയിലോട്ട് പോകുയാ ഉച്ച കഴിഞ്ഞ് നി അങ്ങോട്ട് വാ നമുക്ക് ഒരുമിച്ച് പോകാം..

ഞാൻ : ഓക്കേ..

ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഞാൻ സിടൗട്ടിൽ ചെന്നിരുന്നു, വാട്സ്ആപ്പ് എടുത്തു..

എല്ലാർക്കും ഗുഡ് മോർണിംഗ് അയച്ചു..

ഉമ ചേച്ചിയെ വാട്സാപ്പിൽ ഒന്നും കാണാത്തൊണ്ട ഞാൻ വിളിച്ചു.. അവിടുത്തെ തിരക്കിന്റെ കാര്യമൊക്കെ ചേച്ചി പറഞ്ഞു പിന്നെ ഇന്ന് നേരിട്ട് കാണാം ഞാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ചേച്ചിക്ക് സന്തോഷമായി..

പിന്നെ ജിനി ചേച്ചിയെ വിളിച്ചു.. രാവിലെ ചേച്ചി ആണ് കട ഓപ്പൺ ചെയ്യുന്നത് ആ ടൈംയിൽ ആരും കാണില്ല..

ജിനി : ഹലോ ഗുഡ് മോർണിംഗ് സർ

ഞാൻ : ഗുഡ് മോർണിംഗ് കുഞ്ചുസ്... എവടെ കടയിലുണ്ടോ?

ജിനി : യെസ്.. വന്നു അവിടെ എന്താ പരുപാടി

ഞാൻ : ഉറക്കോം എണീറ്റു ഫ്രഷ് ആയി കഴിച്ചു ഇരിക്കുന്നു.

ജിനി : ഉറക്കം ... ദേഹം അനങ്ങി വല്ലോം ചെയ്യടാ ചെറുക്കാ..

ഞാൻ : രാവിലെ എണീറ്റ് ജിമ്മിന് പോണം എന്നൊക്കെ ഉണ്ട് ബട്ട്‌ മടി

ജിനി : എല്ലാത്തിനും മടി.. എന്താ ഇത്ര മടി

ഞാൻ : ഒറ്റയ്ക്ക് ഒരു രെസമില്ല... Yaalu രാവിലെ നടക്കാൻ വരുന്നോ?

ജിനി : സംഭവം കൊള്ളാം.. ഞാനും കുറെ നാൾ കൊണ്ട് വിചാരിക്കുന്നതാണ്.. പിന്നെ രാവിലെ എണീക്കാൻ ഒരു മടി..

ഞാൻ : കൊള്ളാം ഈൗ ആളാണോ എന്നെ കളിയാക്കിയത്..

ജിനി : നിന്നെ പോലെ ആണോ ഞാൻ

ഞാൻ :

💬 Comments

View all comments