0%

Chapter Title : എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.5K

ആണ് അത് വാങ്ങിച്ചത്. അത് വാങ്ങി അടുക്കളയിലേക്ക് പോകും നേരം അവർ ആ ഗ്ലാസിൽ കുറച്ചൂടി വെള്ളം ഒഴിച്ച് കുടിച്ചു.... ഞാൻ ഒന്നും മിണ്ടാതെ ഹാളിൽ ഫോൺ നോക്കി ഇരുന്നു

സിനി : എന്താ ഉണ്ണി ഇപ്പോളും കഥ വായന ആണോ?

ഞാൻ : ഞാൻ ഇപ്പോൾ ഫോൺ എടുത്താതെ ഉള്ളു.. ഞാനും ഗീതേച്ചിയും കൂടി കാര്യം പറഞ്ഞോണ്ടിരുന്നതാ

സിനി : ജനൽ അടഞ്ഞു കിടന്നപ്പോഴേ തോന്നി കാര്യം പറച്ചിൽ ആയിരിക്കും എന്ന്.

ഇത് പറഞ്ഞു സിനി ചേച്ചി ഗീതേച്ചിക്കിട്ടൊരു തട്ട് കൊടുത്തു എന്നിട്ട് അവർ അടുക്കളയിലേക്ക് പോയി..

കുറച്ചു നേരം എന്തൊക്കെയോ അവർ സംസാരിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് സിനി ചേച്ചി ഇറങ്ങി..

സിനി.: ഉണ്ണി ഡാ സോറി കേട്ടോ.. നിങ്ങടെ കാര്യം പറച്ചിലിൽ ബുദ്ധിമുട്ടുമുണ്ടാക്യത്തിൽ..

ഞാൻ ഒന്നും പറഞ്ഞില്ലാ

സിനി : ഞാനും വീട്ടിൽ ചുമ്മാതിരിക്കുക ആണ്.. ഞങ്ങളെ കൂടി കാര്യം പറയാൻ ഒന്നു വിളിക്കട

ഞാൻ : ഒരു കാര്യം ചെയ്യ്.. ചേച്ചി ഇങ്ങു വാ നമുക്ക് മൂന്നു പേർക്കും കൂടി ഇവിടെ ഇരുന്ന് കാര്യം പറയാം

സിനി : ഇപ്പോൾ വേണ്ട.. ഉച്ച കഴിഞ്ഞ് വരാം.. ഇപ്പോൾ നിങ്ങളുടെ കാര്യം പറച്ചിൽ നടക്കട്ടെ..

ഇതും പറഞ്ഞു അവർ പോയി..

എനിക്ക് എന്തൊക്കെയാ ഇവിടെ നടക്കുന്നത് എന്ന് മനസ്സിലായില്ല..
വാതിലടച്ചു ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു അപ്പോഴേക്കും ഗീതേച്ചി അവിടെ എല്ലാം ഒതുക്കി കഴിഞ്ഞിരുന്നു..

ഞാൻ : ഗീതേച്ചി അവർ എന്താ പറഞ്ഞത്..?

ഗീതേച്ചി : ഒന്നൂല്ല.. ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞതാ..

ഇത്

💬 Comments

View all comments