Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
അവൾക്കും അറിയാം...അതുകൊണ്ട് ഒന്നു ചൂടാക്കി നിർത്തിയത് ഉള്ളു...
അങ്ങനെ ഞാൻ പോയി fresh ആയി വന്നു ഡ്രസ്സ് ഒക്കെ അയൺ ചെയ്തു പോകാൻ ഇറങ്ങി... അവളുടെ അച്ഛൻ എന്റെ അച്ഛനെ വിളിച്ചിരുന്നു ok ആണ്.. പിന്നെ അവളും അമ്മയെ വിളിച്ചു ok ആക്കി എന്ന് പറഞ്ഞു... അപ്പോൾ തിരിച്ചു ഇങ്ങോട്ട് തന്നെ വരുന്ന സന്തോഷത്തിൽ ഞാൻ അവളെ ഒന്നൂടെ കെട്ടിപിടിച് ചുംബിച്ച ശേഷം അവിടെ അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി..
ഞാൻ തിരിച്ചു വരുമ്പോൾ വീട്ടിൽ കേറി ഡ്രസ്സ് എടുത്തിട്ടേ വരുത്തോളു എന്ന് പറഞാൻ ഇറങ്ങിയത്.... അങ്ങനെ ഞാൻ നേരെ കോളേജിൽ എത്തി അവിടെ ശ്രീയും ബാക്കി എന്റെ ഗ്രൂപ്പിൽ ഉള്ളവരൊക്കെ ഉണ്ടായിരുന്നു.... അവിടെ പ്രൊജക്റ്റ് കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു.. റെഫെറെൻസിന് ഉള്ള ബുക്‌സും സീനിയഴ്സിന്റെ പ്രോജെക്ടിന്റെ ഒരു കോപ്പിയും ഒക്കെ എടുത്തു ഞങ്ങൾ ഇറങ്ങി... ഞാനും ശ്രീയും കൂടി എന്റെ ബൈക്കിൽ ആണ് പോയത്.. അടുത്തുള്ള ഒരു പാർക്കിൽ ഒക്കെ പോയി.. പിന്നെ ഒരു ജ്യൂസ് ഒക്കെ കുടിച്ചു ഇടയ്ക്ക് ആരും കാണാത്ത ഒരു ഉമ്മയും കൊടുത്തു... ഇപ്പോൽ ശ്രീയ്ക്ക് നേരുത്താതെ പോലെ അല്ല.. നേരുത്തേ ഉമ്മ വെയ്കാൻ ഒക്കെ അവൾക്ക് ഭയങ്കര ബലം പിടുത്തം ആയിരുന്നു ഇപ്പോൾ അവൾക്കും ഇഷ്ടം ആണ്...
അങ്ങനെ അവളെ തിരിച്ചു ബസ് സ്റ്റോപ്പിൽ ഇറക്കി ഞാൻ നേരെ കടയിലേക്ക് പോയി.. കുഞ്ചുവിനെ കാണാൻ..കടയിൽ വലിയ തിരക്ക് ഒന്നും ഇല്ലാരുന്നു.. കുഞ്ചു അവിടെ ഫ്രന്റിൽ തന്നെ ഉണ്ടായിരുന്നു.... ഞാൻ അകത്തോട്ടു കേറി.. കുഞ്ചു ക്യാഷ് കൗണ്ടറിൽ കസേരയിൽ ഇരുപ്പുണ്ടാരുന്നു..
💬 Comments
View all comments