0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 1.9K

: ഞാൻ തിങ്കളാഴ്ച എത്തും..

കുഞ്ചു : mm എങ്കിൽ ശെരി ആളുകൾ ശ്രദ്ധിക്കും

ഞാൻ : ok ഞാൻ ഇറങ്ങുക ആണ്

കുഞ്ചു : മ്മ്.. അതെ എനിക്കൊരുമ്മ തരാൻ ഒക്കെ തോന്നുന്നു

ഞാൻ : എനിക്കും.. ബട്ട്‌ എങ്ങനെ തരും..

കുഞ്ചു പെട്ടെന്ന് ഒരു pen എടുത്ത് താഴേക്ക് ഇട്ടു അത് കുനിഞ്ഞു എടുക്കുമ്പോൾ കുനിഞ്ഞിട്ട് എന്റെ കയ്യിൽ ഒരുമ്മ തന്നു..

ഞാൻ : ഞാൻ എങ്ങനെ തരും..

കുഞ്ചു : സാരില്ല.. പിന്നെ വാങ്ങിച്ചോളാം

ഞാൻ : എങ്കിൽ ശെരി ബൈ

കുഞ്ചു : ബൈ.. നോക്കി പോണേ..

അങ്ങനെ ഞാൻ നേരെ അവിടുന്ന് വീട്ടിലേക്ക് പോയി.. എന്റെ രണ്ടു മൂന്നു ഡ്രെസ്സും എടുത്തു.. ഞാൻ അമ്മയോടും ഗീതേച്ചയോടും യാത്ര പറഞ്ഞു നേരെ എന്റെ ഭാര്യ വീട്ടിലോട്ട് പോയി..

ഞാൻ ഇറങ്ങി അങ്ങോട്ട് വരുക ആണ് എന്ന് ഉമയ്ക്ക് മെസ്സേജ് അയച്ചിരുന്നു.. ഞാൻ അവിടെ എത്തിയപ്പോൾ എന്നെയും കാത്തിരിക്കുക ആയിരുന്നു ഉമ...

ഞാൻ : ഹാ കാത്തിരിക്കുക ആയിരുന്നോ?..

ഉമ : പിന്നല്ലേ... വാ കഴിക്കാം എനിക്ക് വിശക്കുന്നു.

ഞാൻ : എന്തെ കഴിക്കാഞ്ഞേ സമയം ഒത്തിരി ആയില്ലേ..

ഉമ : ധാണ്ടേ ഭർത്താവ് ആനന്നൊന്നും നോക്കില്ല കേട്ടോ ഒരു വീക്ക് വെച്ച് തരും..

ഞാൻ : എന്തിന്

ഉമ : യാളുടെ കൂടെ കഴിക്കാൻ വേണ്ടിയാടോ കോന്താ..

ഞാൻ : എനിക്ക് കുറച്ചു മതി..allel ഒരു പ്ലേറ്റയിൽ എടുക്ക് നമുക്ക് ഒന്നിച്ചു കഴിക്കാം

ഉമ : ok..

അങ്ങനെ അവൾ പോയി

💬 Comments

View all comments