0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

ഞാൻ : ഞാൻ കരുതി ഇപ്പോളും അങ്ങനെ ഉണ്ടെങ്കിൽ അൽപ്പോം സ്നേഹം നിനക്ക് കൂടി തരാമെന്ന്

ജയലക്ഷ്മി : പോടാ കളി ആക്കാതെ..

ഞാൻ : എന്ന ok.. മോളു ചാച്ചിക്കോ ചേട്ടൻ പോട്ടെ ബൈ

ജയലക്ഷ്മി : നി അവളെ ഉമ്മ വെച്ചോ?

ഞാൻ : മ്മ്

ജയലക്ഷ്മി : അവളോ?

ഞാൻ : മ്മ്

ജയലക്ഷ്മി : എവടെയാ?

ഞാൻ : പറഞ്ഞുതരാം ഒന്നും എനിക്ക് വയ്യ വേണേൽ കാണിച്ചു തരാം

ജയലക്ഷ്മി : പോടാ അതിന് അവൾ എന്റെ മുന്നിൽ വെച്ചു ഉമ്മ തരുമോ

ഞാൻ : അവിടെ കൊണ്ടുപോയി അവളെ ഉമ്മ വെക്കുന്നത് കാണിക്കാൻ അല്ല.. നിനക്ക് ചെയ്ത് കാണിക്കാം എന്ന്

ജയലക്ഷ്മി : പോടാ പന്നലെ.. നാറി

ഇതും പറഞ്ഞു അവൾ എന്റെ കയ്യിലും നെഞ്ചിലും ഒക്കെ കുറെ ഇടി തന്നു

ഞാൻ : ഡീ അടങ് എനിക്ക് നോവുന്നു..

ജയലക്ഷ്മി : വൃത്തികെട്ടവൻ  ആഭാസൻ.

ഞാൻ : അത് നിന്റെ അച്ഛൻ..

അവൾ വീണ്ടും എന്നെ ഇടിച്ചു.. ഞാൻ അവളുടെ രണ്ടു കയ്യിലും പിടിച്ചു മാറ്റി....

ഞാൻ : ഡീ.. മൈരേ അടങ് നോവുന്നു..

അവൾ പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി.. അത്രയും നേരം ഞാൻ വെറുതെ തമാശക്ക് ആണ് പറഞ്ഞത് എങ്കിലും അവളുടെ ആ നോട്ടത്തിൽ എനിക്ക് എന്തോ പോലെ തോന്നി.. കുറച്ചു നേരം ഞാൻ അവളെയും നോക്കി ഇരുന്നു.. അവളുടെ കണ്ണുകളിൽ എന്തോ വല്ലാത്തൊരു തിളക്കം അവളിലേക്ക് ആകൃഷിക്കും പോലെ.. ഞാൻ പെട്ടന്ന് അവളുടെ കൈ

💬 Comments

View all comments