Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
അല്ലെ നിന്റെ കൂടെ വേണ്ടാതെണം പറഞ്ഞത്
ജയലക്ഷ്മി : അത് നി തമാശ പറഞ്ഞതല്ലേ പക്ഷെ ഞാൻ..
ഞാൻ : പക്ഷെ നി..
ജയലക്ഷ്മി : ഒന്നുമില്ല..
ഞാൻ : പറ.. ഇല്ലേൽ സത്യായിട്ടും നി എന്റെ കയ്യീന്ന് മേടിക്കും..
ജയലക്ഷ്മി : ഞാനും ഒരു പെണ്ണല്ലെടാ.. അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ.. അതും നി പറഞ്ഞപ്പോൾ പെട്ടന്നൊരുനിമിഷം ഞാൻ എന്തൊക്കെയോ ചിന്തിച്ചു.. സോറി
ഞാൻ : നി എന്തിനാ സോറി പറേണത്
ജയലക്ഷ്മി : നി തമാശ പറഞ്ഞത് അല്ലെ പക്ഷെ ഞാൻ വേറെ രീതിയിൽ എടുത്തു
ഞാൻ : എങ്കിൽ ഞാൻ തമാശ പറഞ്ഞത് അല്ലെങ്കിലോ
ജയലക്ഷ്മി : പിന്നെ
ഞാൻ : ശെരിക്കും പറഞ്ഞതാ
ജയലക്ഷ്മി : വെറുതെ എന്നെ കളിയാക്കാതെ പോടാ
ഞാൻ : ശെടാ നി എന്റെ ചങ്ക് അല്ലേടി പെണ്ണെ.. നിനക്ക് ഒരുമ്മ തരുന്നെങ് ഇത്ര പാടെന്താ.. നിനക്ക് വേണോ ഇപ്പോൾ തരും..
ജയലക്ഷ്മി : പോടാ..
അങ്ങനെ ഞാൻ കുറച്ചു മാറി നിന്നു അവള് ടോയ്‌ലെറ്റിൽ പോയി തിരിച്ചു വന്നു..അ സമയം ഞാനും ഒന്നു മുള്ളി..
ജയലക്ഷ്മി : പോകാം
ഞാൻ : മ്മ്.. നടക്ക്
ജയലക്ഷ്മി..: നാളെ എപ്പോൾ എത്തും
ഞാൻ : 7 മണിക്ക് മുന്നേ എത്തും
ജയലക്ഷ്മി : മ്മ്.
ഞാൻ : ഡീ നിനക്ക് വേണോ?
ജയലക്ഷ്മി : എന്തോന്നാടാ?
ഞാൻ : നേരുത്തേ പറഞ്ഞത്
അവൾ ഒന്നും മിണ്ടാതെ നടന്നു..
ഞാൻ : മ്മ് നി കേറിക്കോ ഞാൻ വന്നോളാം.
ജയലക്ഷ്മി
💬 Comments
View all comments