Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
ശ്രീ : മ്മ്മ്
ഞാൻ : ശെരി ബാ എണീക്ക്
അങ്ങനെ ഞങ്ങൾ ഇറങ്ങി.. Girls എല്ലാം ഒരു സൈഡിൽ ബോയ്സ് വേറെ സൈഡിൽ അങ്ങനെ ആയിരുന്നു rooms.. ഞങ്ങൾ റൂമിൽ കേറി fresh ആയി ഒരുങ്ങി വന്നു...അമ്മയെയും ഉമ്മയെയും കുഞ്ചുനെയും ഒക്കെ വിളിച്ചു ഫോണും ചാർജിൽ ഇട്ടു താഴേക്ക് ഇറങ്ങി ഫുഡ് കഴിച്ചു... പിന്നെ റൂമിൽ പോയി ഫോണും ക്യാമറയും ഒക്കെ എടുത്തു സ്ഥലം കാണാൻ പോയി.. ശ്രീ എപ്പോളും എന്റെ കൂടെ തന്നെ ആയിരുന്നു.... അങ്ങനെ മൈസൂർ കറങ്ങി പിന്നെ വയനാടും വണ്ടർല യും ഒക്കെ പോയി അടിച്ചുപൊളിച്ചു.. ഇതിനിടയിൽ ജയലക്ഷ്മി പറ്റുമ്പോൾ ഒക്കെ എന്നെ തോട്ടി ഉറുമാണ് വരുന്നുണ്ടാർന്നു... പിന്നെ തിരിച്ചുള്ള യാത്രയിലും ഞാനും ശ്രീയും തമ്മിൽ ചെറിയ കലാപരിപാടികൾ oke നടന്നു തിരിച്ചു കോളേജിൽ എത്തി.. അവിടെ ചേട്ടൻ കാത്തു നിൽപ്പുണ്ടായിരുന്നു.. എല്ലാരോടും യാത്രയും പറഞ്ഞു നേരെ വീട്ടിലേക്ക് പോയി.. നല്ലതുപോലെ ഒന്നുറങ്ങി...
പിന്നെ പഴയ പോലെ collegeum പ്രൊജക്റ്റും ഒക്കെ ആയി മുന്നോട്ട് പോയി.....
ഒരു ദിവസം ഉമ വിളിച്ചു..
ഉമ : hello ഏട്ടായി
ഞാൻ : പറ മോളെ
ഉമ : എന്തെടുക്കുവാ എന്റെ പൊന്നു
ഞാൻ : ചായ കുടിക്കുന്നു.... നീയോ
ഉമ : ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുന്നു
ഞാൻ : എവടെ പോണു
ഉമ : ഞാൻ അങ്ങോട്ട് വരുവാ.. എന്റെ ഉണ്ണി ഏട്ടന്റെ കൂടെ നിക്കാൻ
ഞാൻ : ശെരിക്കും..
ഉമ : മ്മ്.. എന്താ വരണ്ടേ?
ഞാൻ : പിന്നെ
💬 Comments
View all comments