Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
കിട്ടി .
എന്തായാലും മത്സരം തുടങ്ങി ഞാൻ കേറി അങ്ങ് പൊളിച്ചടുക്കി.. ഫസ്റ്റ് പ്രൈസ്യും കൊണ്ട് തന്നെ ഇങ്ങു പോണു.... ഫസ്റ്റ് പ്രിസി കിട്ടിയതിൽ എന്റെ ഡിപ്പാർട്മെന്റ് ടീച്ചേർസ് എല്ലാവരും congratz പറഞ്ഞു പക്ഷെ എങ്കിലും എനിക്ക് ആശ ടീച്ചറെ കാണാൻ ആയിരുന്നു തിടുക്കം.. ഒരു തവണ കണ്ടത്തെ ഉള്ളു എങ്കിലും എന്തോ ആ ടീച്ചറിനോട് ഒരു പ്രതേക ഇഷ്ടം തോന്നി..
ഞാൻ ടീച്ചറിനെ നോക്കുന്നത് കണ്ടിട്ടായിരിക്കണം ഇപ്പോൾ വരാമേ എന്ന് എന്നെ കൈ കാണിച്ചു....
എന്തായിരുന്നു ഉണ്ണി തകർത്തല്ലോ ഞാൻ നിർത്താതെ കൈ അടിച്ചു പോയി ഇതും പറഞ്ഞാണ് ടീച്ചർ വന്നത്... എനിക്ക് ടീച്ചറിന്റെ ആ പറച്ചിലും വരക്കവും കണ്ടപ്പോൾ പ്രേമം ഫിലിം ൽ അവരുടെ ഡാൻസ് പ്രോഗ്രാം കഴിഞ്ഞു മലർ മിസ്സ് വന്നു അഭിനന്ദിക്കുന്ന സീൻ ആണ് ഓർമ വന്നത്..
ടീച്ചർ : രജനി ടീച്ചർ അപ്പോൾ ചുമ്മാ അല്ല തന്നെ ഒന്നു ശ്രെദ്ധിച്ചോനെ എന്ന് പറഞ്ഞത്
ഞാൻ : രജനി ടീച്ചർ ആയിരുന്നു എന്റെ ട്രൈനെർ..
ടീച്ചർ,: രജനി ടീച്ചർ സൂപ്പർ അല്ലായിരുന്നോ.. എന്നെയും പഠിപ്പിച്ചിട്ടുണ്ട് ടീച്ചർ.. നല്ല സപ്പോർറ്റീവ് അല്ലെ
ഞാൻ : അതെ...
ടീച്ചർ : അപ്പോൾ ok ഉണ്ണി നമുക്ക് കാണാം
ഞാൻ : ok ടീച്ചർ..കാണാം
ഞാൻ അതും പറഞ്ഞു നേരsഞാൻ കൂട്ടുകാരുടെ അടുത്തേക്ക് പോയി അവിടുന്ന് കത്തിയും വെച്ചു പിന്നെ ശ്രീയുമായി ഒന്നു കറങ്ങി നടന്നു.. ഫസ്റ്റ് കിട്ടിയതിന്റെ സന്തോഷത്തിൽ ശ്രീയും അവളുടെ ഫ്രണ്ട്സും ആയി ഫുഡ് ഒക്കെ കഴിച്ചു .. പോകുന്നെന്ന് മുന്നേ ശ്രീ
💬 Comments
View all comments