Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
ചോര ഇല്ലാതെ പറയാതെ..
ടീച്ചർ : സമയത്ത് അവിടെ ഉണ്ടേൽ കൊണ്ട് വരാം.. കാത്തു നിക്കാനൊന്നും എനിക്ക് വയ്യ..
ഞാൻ : കാത്തു നിക്കണ്ട.. ഞാൻ അവിടെ ഉണ്ടാകും.. പോരെ.. അതുപോട്ടെ ടീച്ചറിന്റെ വീടെവിടാണോ
ടീച്ചർ : ബെസ്റ്റ്.. നിന്റെ കൂടെ ഞാൻ നേരുത്തേ പറഞ്ഞതല്ലേ എന്റെ വീട് ഈ വഴിക്ക് ആണ് എന്ന്.. അതൊക്കെ മറന്നോ
ഞാൻ : ആാാ.. പറഞ്ഞാരുന്നോ?
ടീച്ചർ : കൊള്ളാട.. നിന്റെ ജംഗ്ഷനിൽ നിന്ന് ഒരു 15 മിനുട്സ് അത്രെ ഉള്ളു..
ഞാൻ : ആണോ ok.. ഇത് ടീച്ചറിന്റെ കാർ ആണോ... എന്റെ favourite കാർ ആണ് പോളോ..
ടീച്ചർ : yes.. ഇത് എന്റെതാ.. എന്റെയും favourite പോളോ ആണ്... നിനക്കും ഇല്ലേ പോളോ..
ഞാൻ : yes.. ഞാനും ചേട്ടനും അടി ഇട്ടു മേടിപ്പിച്ചതാ..
അങ്ങനെ ഓരോന്ന് പറഞ്ഞു കോളേജ് എത്തി.. തിരിച്ചു കോളേജ് കഴിഞ്ഞു കുറച്ചു നേരം എല്ലാരുമായി കാര്യം പറഞ്ഞു നിന്നപ്പോൾ ആശ ടീച്ചർ വിളിച്ചു.. ടീച്ചർ ഇറങ്ങുക ആണ് വരുന്നില്ലേ എന്ന്.. അങ്ങനെ ഞാൻ എല്ലാരോടും ബൈ പറഞ്ഞു ഇറങ്ങി..
പിറ്റേന്ന് മുതൽ ടീച്ചർ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നെ വിളിക്കും ഞാൻ അപ്പോളേക്കും റെഡി ആയി റോഡിലേക്ക് ചെന്ന് നിക്കും.. ഇതൊരു പതിവായി..
ഒരു ദിവസം റോഡിൽ എന്തോ ആക്സിഡന്റോ എന്തോ ഉണ്ടായി അന്ന് നല്ല തിരക്ക് ആയിരുന്നു ടീച്ചർ ആ തിരക്കിന്റെ ഇടയിലൂടെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടിയത് കാരണം ടീച്ചറെ മാറ്റി ഞാൻ കാർ എടുത്തു.. പിന്നെ തൊട്ട്
💬 Comments
View all comments