0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

ബേക്കറി പോലെ

അമ്മ : അവൾ മിടുക്കി ആണ്... ഞാൻ തിരക്കി എന്ന് പറയണേ

ഞാൻ : നിക്കേ ഇപ്പോൾ ഒന്നു video കാൾ ചെയ്ത് നോക്കാം..

ഞാൻ അങ്ങനെ അമ്മയെ video കാൾ ചെയ്തു.. ടീച്ചറിന് കൊടുത്തു.. അവർ കുറെ നേരം സംസാരിച്ചു.. ഞാൻ കോഫിയും എടുത്തു ചുമ്മാ പുറത്തോട്ടൊക്കെ ഒന്നു ഇറങ്ങി.. ടീച്ചറും വന്നു

ഞാൻ : ഹാ കിങ്ങിണി കുട്ടിയും വന്നോ

ടീച്ചർ : ഇനി ഇതും പറഞ് കളിയാക്കാല്ലോ..

ഞാൻ : കിങ്ങിണി മോളെ...

ടീച്ചർ : അതുപോട്ടെ.. സാറിനു ഏതാണ്ട് കടയിൽ കേറണം എന്ന് പറഞ്ഞല്ലേ വേറെ വഴി വന്നത് എന്നിട്ട് കടയിൽ കേറിയോ?

ഞാൻ : ഇല്ല

അപ്പോൾ ആണ് ആ കാര്യം ഓർത്തത് തന്നെ

ടീച്ചർ : എന്തെ മറന്നു പോയോ

ഞാൻ : മ്മ്..

ടീച്ചർ,: എടാ കള്ള.. ഉണ്ണി... ഞാൻ 10 വയസ്സ് തികയാതെ കുഞ്ഞു ഒന്നുമല്ല കേട്ടോ.. എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്

ഞാൻ : എന്നിട്ടെന്താണാവോ കിങ്ങിണി കുട്ടിക്ക് മനസ്സിലായത്

ടീച്ചർ : നിന്റെ കൂട്ടുകാരുടെ മുന്നിൽ കാണിക്കാൻ വേണ്ടി അല്ലായിരുന്നോ?.

ഞാൻ : പിന്നെ.. ടീച്ചർ ആര് എന്റെ കാമുകിയോ..

ടീച്ചർ : അതൊന്നും എനിക്കരീല്ല... പക്ഷെ എന്റെ പൊന്നു മോനെ.. വേണ്ടാട്ടോ...

ഞാൻ : എന്റെ പൊന്നു ടീച്ചറെ കടയിൽ കേറാൻ മറന്നു പോയതാ..

ടീച്ചർ : മ്മ് ശെരി..

ഞാൻ പിന്നെ അതിനെ കുറിച് പ്രേതേകിച് ഒന്നും പറയാൻ പോയില്ല... കുറച്ചു കഴിഞ്ഞു അവിടുന്ന് ഇറങ്ങി... വീട്ടിൽ എത്തി പതിവുപോലെ

💬 Comments

View all comments