Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]
പോകണ്ടേ
ഞാൻ : എനിക്ക് 11 മണി ആകാറുമ്പോൾ പോയാൽ മതി.. ഇവിടെ നിൽക്കുക ആണേൽ എനിക്ക് വീട്ടി പോയി എന്റെ ലാപ്ടോപ് എടുക്കണം.. പ്രോജെക്ടിന്റെ കുറെ ടൈപ്പ് ചെയ്യാൻ ഉണ്ട്
ഉമ : എന്റെ ലാപ്ടോപ് എടുത്തോ.. റൂമിൽ ഇരുപ്പോണ്ടല്ലോ..
ഞാൻ : അത് ശെരിയാ..
പിന്നെയും ഞാൻ അവിടെ നിന്നു കുറച്ചു നേരം സംസാരിച്ചു.. പതിയെ ഞാൻ അവളുടെ അടുത്തേക്ക് പോയി.. പുറകിൽ നിന്നു കെട്ടി പിടിച്ചു നിന്നു..അവളുടെ വയറിൽ അമർത്തിപിടിച്ചു കൊണ്ട് അവളുടെ തോളിലേക്ക് തലവെച്ചു നിന്നു ഞാൻ സംസാരിച്ചു..
ഞാൻ : ഇനി നമുക്ക് എവിടെയാ പോണ്ടത്
ഉമ : ഇവിടെ നിന്നാൽ നാളെ എവിടെ എങ്കിലും പോകാം
ഞാൻ : സിനിമയ്ക്ക് പോയാലോ
ഉമ : അമ്മയ്ക്ക് വയ്യാതെ കിടക്കുമ്പോളോ?
ഞാൻ : പിന്നെവിടെ പോകും?
അവൾ പെട്ടെന്ന് തിരിഞ്ഞു എന്റെ തോളിൽ കൈ വെച്ചു കൊണ്ട് നിന്നു.. ഞാൻ അവളെ അരയിലൂടെ ചുറ്റി പിടിച്ചും നിന്നു
ഉമ : എനിക്ക് അന്നത്തെ പോലെ വർക്കല പോണം എന്നുണ്ട് പക്ഷെ അമ്മയ്ക്ക് വയ്യല്ലോ.. Allel പോവാരുന്നു
ഞാൻ : നാളെ അച്ഛൻ ഇല്ലേ പിന്നെന്താ?
ഉമ : എന്നാലും.. നമുക്ക് നോക്കാം.. ആദ്യം കുഞ്ഞമ്മയെ വിളിച്ചു സമ്മതിപ്പിക്കട്ടെ..
ഞാൻ : മ്മ്... വിളിക്ക്,
ഇത് പറഞ്ഞു അവൾ വീണ്ടും തിരിഞ്ഞു നിന്നു ജോലി തുടർന്നു.. ഞാൻ വീണ്ടും പഴയതുപോലെ അവളെ പുറകു വശത്തുകൂടി കെട്ടിപിടിച്ചു നിന്നു. അവളുടെ തോളിൽ എന്റെ തലയും ചായ്ച്ച ഞാൻ നിന്നു. ഇടയ്ക്ക് ഞാൻ അവളുടെ
💬 Comments
View all comments