0%

Chapter Title : എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Author : William Dickens Read All Parts 2K

കൂട്ടത്തിൽ ടീച്ചറെയും വിളിച്ചു..

ഞാൻ : hello കിങ്ങിണി ചേച്ചി

ടീച്ചർ : ഡാ ഇന്ന് ഭയങ്കര വേദന.. അവിടെ തടിച്ചു കിടക്കുന്നു..

ഞാൻ : വെയിറ്റ്..

ഞാൻ ഫോൺ കട്ട്‌ ചെയ്തു ടീച്ചറെ video കാൾ ചെയ്തു..

ടീച്ചർ എടുത്തു.. കൈ കാണിച്ചു.. ആ വെള്ള കൈകളിൽ ടാറ്റൂ ചെയ്തിടം ചുവന്ന ഇരിക്കുന്നു..

ഞാൻ : ഇത് സാരമില്ല മുറിവിന്റെ ആണ്.. ആ ഓയിന്മെന്റ് ഇട്ടോ

ടീച്ചർ : ഇല്ലാ.. നീറുമോ..

ഞാൻ : അതങ്ങോറ്റിട് എങ്കിലേ ഉണങ്ങു..

ടീച്ചർ : മ്മ് ഇടാം..

പിന്നെ ടീച്ചർ ഫ്രണ്ട് കാം ഓൺ ആക്കി.. വീട്ടിൽ നിൽക്കുന്ന വേഷം.. ഒരു റോസ് ബനിയൻ ആണ് ഇട്ടേക്കുന്നത്.. ഞാൻ ആണേൽ നല്ല ചെത്തി നിൽക്കുക ആണ്..

ടീച്ചർ,: ഇന്ന് നി ചെത്തിലാണല്ലോ

ഞാൻ : പിന്നല്ലാ

ടീച്ചർ : ആരെ കാണിക്കാനാ

ഞാൻ : അതൊക്കെ ഉണ്ട്..

ടീച്ചർ : മ്മ് നടക്കട്ടെ..

ഞാൻ : ok.. വൈകിട്ട് വരുമ്പോൾ ഞാൻ അതിലെ വരാം..

ടീച്ചർ : മ്മ്..

അങ്ങനെ ഫോൺ കട്ട്‌ ചെയ്തു... അവിടുത്തെ പരുപാടി എല്ലാം തീർന്നപ്പോൾ ഞാൻ ടീച്ചറിന്റെ വീടിന്റെ മുന്നിൽ ഒന്നു നിർത്തി നോക്കിയപ്പോൾ ടീച്ചർ ഫ്രന്റിൽ ഇരിപ്പോണ്ട്.. ഞാൻ ഗേറ്റ് തുറന്ന് ചെല്ലുന്നത് കണ്ടു ടീച്ചർ അവിടെ നിന്നും എണീറ്റു കസേരയിൽ ഇരുന്നു..

ഞാൻ : എന്തുണ്ട്?

ടീച്ചർ : ഇപ്പോളും പെയിൻ ഉണ്ട്

ഞാൻ : ഓയിന്മെന്റ് ഇട്ടോ?

ടീച്ചർ : ഇല്ല

ഞാൻ : വേണ്ട ഇടേണ്ട.. എന്ത്യേ

💬 Comments

View all comments