0%

Chapter Title : എന്റെ വിദ്യാലയം 2 [ബാലൻ]

Author : Kambikathakal Read All Parts 486

ടീച്ചറെ ഇതിൽ തുണി ഒക്കെ ഉണ്ടല്ലോ...

തുണി ഒക്കെ ഉണ്ട് എന്നാലും..

എന്ത് എന്നാലും

ഓഹ് ഒന്നും ഇല്ല...ഞാൻ ഒന്നും പറഞ്ഞില്ല...

നിങ്ങളോട് എന്ത് പറഞ്ഞാലും വേറെ ആയി പോവണല്ലോ റബേ...

ഹി ഹി

ഓഹ്ഹ്‌ ചിരിച്ചോ ചിരിച്ചോ....

ഞാൻ തമാശ പറഞ്ഞതാ ട്ടാ ടീച്ചറെ...ഇനി അത് മനസ്സിൽ വെക്കേണ്ട...

എന്തായാലും ഈ ഫോട്ടോയിൽ ഒക്കെ കാണുന്നത് ടീച്ചർ തന്നെ ആണ്...

(ഞാൻ ടീച്ചറെ വീണ്ടും ചൂട് കേറ്റി )

ഓഹ്ഹ്‌.....സമദാനിപ്പിക്കൂം ചെയ്യും അതുപോലെ തളർത്തും...വല്ലാത്ത ആൾ തന്നെ അള്ളോഹ്..

എന്തായാലും നിങ്ങളോട് സംസാരിച്ചിരിക്കുമ്പോ സമയം പോണത് അറിയൂല...

ഹി ഹി.......

ടീച്ചർ ഒരു ഹെല്പ് ചെയ്യോ...

ഇല്ല...

എന്നെ ഒന്ന് മുകളിലേക്ക് എത്തിക്കാനാ ടീച്ചറെ പ്ളീസ്...

ആഹ് അങ്ങനെ വഴിക്ക് വാ...

ഒന്ന് ജസ്റ്റ് താങ്ങിയാൽ മതി....

കുറെ നേരം ഇരുന്നിട്ട് കാൽ തരിച്ചു...

ആരേലും കണ്ടാൽ പ്രെശ്നം ആവോ...

ഏയ്യ്‌ വയ്യാത്തോണ്ട് അല്ലെ....

ടീച്ചർ എന്നെ പതിയെ എഴുന്നേൽപ്പിച്ചു...

(ഞാൻ എന്റെ ഒരു കൈ ടീച്ചറിന്റെ തോളിലേക്ക് ഇട്ടു..

പതിയെ നടക്കാൻ തുടങ്ങി.....

ടീച്ചറിന്റെ വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി...മത്തു പിടിപ്പിക്കുന്ന ഒരു തരം ലഹരി....)

ടീച്ചറേ ഇങ്ങള് സ്പ്രേ ഒന്നും യൂസ്‌ ചെയ്യാറില്ലേ..

എന്തെ മാഷെ...സ്മെല്ല് ഉണ്ടോ...

ആഹ് നല്ല വിയർപ്പിന്റെ...

അയ്യേ...

ഏയ്യ്‌ മോശം പറഞ്ഞതല്ല നല്ല ഗന്ധമാ...

ഞാൻ അത്തർ മാത്രേ ഉപയോഗിക്കൂ..ഇന്ന് സത്യം പറഞ്ഞാ അത് മറന്നു...

അതേതായാലും നന്നായി അല്ലേൽ ഈ ഗന്ധം എനിക്ക് ആസ്വദിക്കാൻ പറ്റില്ലായിരുന്നു...

ഛീ..ഞാൻ ഇവിടെ ഇടും ട്ടാ ഇങ്ങളെ...

💬 Comments

View all comments