0%

Chapter Title : എന്റെ വിദ്യാലയം 3 [ബാലൻ]

Author : Kambikathakal Read All Parts 522

കഴിച്ചിട്ട് !

ലുബി : ഏയ് അതൊന്നും പറ്റില്ല വന്നേ

അവരുടെ സ്നേഹ പ്രകടങ്ങൾ കണ്ട് ഞാൻ ആകെ ഷോക് ആയി എത്ര പെട്ടന്നാ ഓരോന്ന് കാണുന്നെ!

ഞാൻ ചേച്ചിയെ നോക്കി ചുണ്ടനക്കി ചോദിച്ചു സന്തോഷമായില്ലേ.....

ചേച്ചിയുടെ ആ മുഖത്തെ നിറഞ്ഞ പുഞ്ചിരി തന്നെ മതിയായിരുന്നു അതിനുള്ള മറുപടി ആയി

അവർ എല്ലാം ഫുഡും കഴിച്ചു ഓരോന്ന് പറഞ്ഞു ഇരുന്നു

ഞാൻ കഴിച്ചു കൈ കഴുകാൻ പൈപ്പിനടുത്തേക്ക് നീങ്ങി..

പുറകിൽ നിന്നും ചേച്ചി ഓടി വന്നു ; മാഷെ .......താങ്ക്യൂ,

ഏയ് എന്തിനാ ചേച്ചി

ചേച്ചി ഹാപ്പി അല്ലെ അത് മതി

ഒരുപാട് ഹാപ്പി ആണ് മാഷെ...ഇപ്പോഴാണ് ജീവിതത്തിലെ ഓരോ നിമിഷവും എനിക്ക് പ്രിയപെട്ടതാവുന്നത്......

കൈകഴുകുന്നതിനിയടിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ ചേച്ചി തിരിച്‌ എനിക്ക് ഒരു ഉമ്മ തന്നു..

ജ്യോതി : താങ്ക്യൂ സൊ മച്‌...

.

.

.

ചേച്ചി അങ്ങോട്ട് പോയതും ലുബി ടീച്ചർ വന്നു ;

ഞാൻ : ടീച്ചറെ ഭയങ്കര അഭിനയം ആയിരുന്നല്ലോ രണ്ടാളും

ലുബി : ദേ മാഷെ അങ്ങനെ ഒന്നും അല്ലാട്ടോ

ഞാൻ : പിന്നെ എന്തായിരുന്നു നിങ്ങൾക് അവരെ കണ്ടൂടായിരുന്നല്ലോ

ലുബി : അത് അപ്പൊ ഇപ്പൊ എല്ലാം മാറി...

ഞാൻ : ഹമ് ചെറിയ അസൂയ ഉണ്ടല്ലേ..

ലുബി : ആ അതൊക്കെ ഉണ്ടാവും

ഞാൻ : ഒഹ്....എന്തായാലും ടീച്ചറെ അത്ര പോരാ

ലുബി : നിങൾ അവളെയും!

ഞാൻ : ഛെ ഛെ അതല്ല ടീച്ചറെ ഗ്ലാമറിന്റെ കാര്യം പറഞ്ഞതാ

ലുബി : ഹ്മ്മ്

💬 Comments

View all comments