Chapter Title : എന്റെ വിദ്യാലയം 3 [ബാലൻ]
ശരീരം വല്ലാതെ സ്‌ട്രെയിൻ ചെയ്യരുത്....
ഇതാവുമ്പോ ഇലക്കും മുള്ളിനും കേടില്ലാതെ നമ്മുക്ക് രണ്ടു കൂട്ടർക്കും പരിഹരിക്കാം.....
ആലോചിട്ട് എനിക്ക് പേടി ആവുന്നുണ്ട്....
(ഞാൻ ടീച്ചറെ നെഞ്ചോടു ചേർത്തു പറഞ്ഞു!)
ഒന്ന് കൊണ്ടും പേടിക്കണ്ട ഞാൻ പറഞ്ഞപോലെ ചെയ്താൽ എല്ലാം സ്മൂത്ത് ആയി നടക്കും...
ടീച്ചർക്ക് ഒരു ഓട്ടോ വിളിച്ചു; അതിൽ കയറ്റി വിട്ടു
ടീച്ചറെ പറഞ്ഞതൊന്നും മറക്കണ്ട
ഹമ് ... മാഷെ ലീവിന്റെ
അതൊക്കെ ഞാൻ സെറ്റ് ചെയ്തോളാം
ടീച്ചർ HM നെ ഒന്ന് വിളിച്ച മതി...
ഹ്മ്...
ദൈവമേ എല്ലാം നല്ല പോലെ നടക്കണെ" ഞാൻ പ്രാർത്ഥിച്ചു '
.
.
.
.
ജ്യോതി : മാഷെ ഇങ്ങളെ ലുബി ടീച്ചർ വിളിക്കുന്നു..
ആഹ്
ലുബി : ആഹ് മാഷെ ആ ലൈബ്രറി ഒന്ന് സെറ്റ് ആക്കണം കഴിഞ്ഞ ആഴ്ച മീറ്റിംഗിൽ പറഞ്ഞിരുന്നു എനിക്കായിരുന്നുഡ്യൂട്ടി
നിങ്ങളും ചേച്ചിയും കൂടി അവിടെ ഒന്ന്!
ഞാൻ : നിങ്ങളും വരീ ചേച്ചി താഴെ നിന്നോട്ടെ
ലുബി : കുട്ടികൾ
ഞാൻ : അത് ജിയ ടീച്ചർ നോക്കും!
ലുബി : ഹ്മ്മ്...നല്ല ആളാ ഫോണിൽ വല്ല ചെക്കന്മാരെ റീൽസ് ഉം കണ്ടിരിക്കുന്നുണ്ടാവും !
ഞാൻ : ആഹ് ശരിയാക്കാം ടീച്ചറെ '
ഞാനും ജ്യോതി ചേച്ചിയും കൂടി അങ്ങനെ
ബുക്ക് എല്ലാം ഒതുക്കി
ലൈബ്രറി റൂം സെറ്റ് ചെയ്തു...
ജ്ജ്യോതി: ഇവിടെ നല്ല സൗകര്യം ആണല്ലോ മാഷെ ബാത്‌റൂം ഒക്കെ ഉണ്ടല്ലോ....
ഞാൻ : പിന്നല്ലാതെ നല്ല ഫീ വാങ്ങുന്നതല്ലേ
ജ്യോതി : മാഷെ ഷഫ്‌ന ടീച്ചർ
💬 Comments
View all comments