Chapter Title : എന്റെ വിദ്യാലയം 3 [ബാലൻ]
പറ്റി ആവുമെന്ന്
ഞാൻ പറഞ്ഞില്ലേ മാഷെ എന്റെ ദൈവ തുല്യനാണ് ആരും ഇല്ലാത്തപ്പോൾ എന്നെ കണ്ടറിഞ് സഹായിച്ച അങ്ങേർക്ക്ഞാൻ എന്റെ ഭാഗത്തു നിന്നു കണ്ടറിഞ്ഞു കൊടുക്കുന്നതിൽ തെറ്റു ഉണ്ടോ!!!
അതില്ല...എന്നാലും മറ്റുള്ളവർ...
ഈ മറ്റുള്ളവർ ആരുമായിക്കോട്ടെ അത് എനിക്ക് ഇന്നൊരു പ്രേശ്നമല്ല..എന്റെ മക്കൾ അവർ ആണ് അവരുടെ ഭാവിഓർത്ത് മാത്രം....
അത് വിചാരിച്ചു ഞാൻ എല്ലാവര്ക്കും അങ്ങനെ ആണെന്നല്ല ട്ടോ മാഷെ....
ശേ ഞാൻ അങ്ങനെ പറഞ്ഞതല്ല ചേച്ചി....
ആഹ് മാഷെ എനിക്ക് മനസിലായി.ഒരുനിമിഷം ഞാൻ അങ്ങനെ ആകാതെ പോവാതിരുന്നത് HM ന്റെകാരുണ്യത്തിലാണ്...അങ്ങേര് എങ്ങനെ നടന്നോട്ടെ എന്നെ സംബന്ധിച്ചു അങ്ങേര് വലിയവനാ.....
ഇപ്പൊ മാഷും...
ആഹ് മാഷെ ബെല്ലടിക്കാൻ ആയോ, സമയം 12.30 ആയി...
ആഹ് ചേച്ചി അടിച്ചോളൂ.....
.
.
.
ചേച്ചിയുടെ വാക്കുകൾ എന്റെ മനസിൽ ആഴ്ന്നിറങ്ങി...ചിന്തിച്ചപ്പോൾ അവരുടെ ഭാഗം അല്ലെ ശരി എന്നുതോന്നിപോയി...
ആ സമയം എനിക്ക് ചേച്ചിയോട് എന്തെന്നില്ലാത്ത ഒരു ആരാധനയും സ്നേഹവും തോന്നി....
ചേച്ചി ഇങ്ങള് പറഞ്ഞതാണ് ശരി ഇങ്ങളെ ആർക്കും തളർത്താൻ പറ്റില്ല...
അത് ഇത് വരെ വിട്ടില്ലെ...എന്താ മാഷെ മനസ്സിൽ വല്ലാണ്ട് തട്ടിയൊ?
സത്യം ! ഇപ്പൊ ചേച്ചിയോട് ഒരു ആരാധന ഒക്കെ തോന്നുന്നു....
: കളിയാക്കുവാണോ ?
എയ്യ് അല്ലെ അല്ല....
ജ്യോതി : ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ?
ഞാൻ : ആഹ്!!
മാഷിന് എന്റെ കഥ കേട്ടിട്ടുള്ള ആരാധന ആണോ അതോ എന്റെ ശരീരത്തോടുള്ളതോ ?
(ഞാൻ ഒരു നിമിഷം സ്റ്റക് ആയി പോയി!)
ഞാൻ : എന്താ ചേച്ചി അങ്ങനെ
💬 Comments
View all comments