0%

Chapter Title : എന്റെ വിദ്യാലയം [ബാലൻ]

Author : Kambikathakal Read All Parts 1.9K

ഒന്നും പറ്റിയില്ല ടീച്ചർ അവരൊടൊപ്പം തന്നെ ഒരാളായി നോക്കി നിൽക്കുന്നു....

എന്റെ ഇടത് കൈക്ക് ഒരു പ്ലാസ്റ്റർ ഉം കാലിന്റെ മുട്ട് ഭാഗത്തു ചെറിയ മുറിവുകളും ആണ് ഉള്ളത്...

ഡോക്ടർ വന്നു പറഞ്ഞു 2വീക്സ് റസ്റ്റ് വേണം

ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം....

മറ്റു ടീച്ചർസ്‌ വന്നു പറഞ്ഞു മാഷെ വീട്ടിൽ പറയണ്ടേ...

വേണ്ട ഇനി അവരെകൂടി അറിയിക്കേണ്ട..

അപ്പൊ മാഷ് നിൽക്കുന്ന വീട്ടിൽ ആരാ അപ്പൊ ഉള്ളത്

അവിടെ അത് കുഴപ്പില്ല ഞാൻ മാനേജ് ചെയ്യാം..

പെട്ടെന്നു ലുബിയുടെ ഹസ്‌ വന്നു മാഷെ ഇങ്ങള് ഞങ്ങളെ വീട്ടിലേക്ക് പോരേ...

ഇതിന്റെ തൊട്ട് അപ്പുറത്തല്ലേ

അതാവുമ്പോ എന്തേലും എമർജൻസി ഉണ്ടേൽ

ഞാൻ :അത് വേണോ ഇക്ക..നിങ്ങൾക് ഒരു ബുദ്ധിമുട്ടല്ലേ..

ഞങ്ങൾക്ക് ഒരു പ്രേശ്നവും ഇല്ല...

അല്ലെ ലുബിയെ.

അതെ ഇങ്ങള് പോരേ മാഷെ...

ദൈവം ഇച്ഛിതതും രോഗി കല്പിച്ചതും ഞാൻ മനസ്സിലോർത്തു....

****************   ***************

അങ്ങനെ ടീച്ചറുടെ വീട്ടിലേക്ക് ഞാൻ മാറി...

നല്ല സൗകര്യമുള്ള അടക്കം ഒതുക്കം ഉള്ള ചെറിയ വീട്...

നല്ല വീടല്ലോ ടീച്ചറെ....

ഹ്മ്മ്

ഇക്ക എന്നെ പിടിച്ചു പതിയെ ബെഡിലേക്ക് കിടത്തി...

നടക്കാൻ ബുദ്ധിമുട്ടുണ്ടോ മാഷെ...

ഹ്മ്മ് പെയ്ൻ ഉണ്ട്...

ആഹ്‌ പിന്നെ മാഷെ എനിക്കും ഉമ്മാക്കും ഇന്ന് തന്നെ കൊച്ചിക്ക് പോണം..

അവിടെ വലിയ കാക്കയും മൂപ്പരെ ഭാര്യയും ഉംറക്ക് പോവാണ്...

ഞാൻ വന്നത് ഈ അവസ്ഥായിലായി പോയി ലെ

ഏയ്യ്‌ അതൊന്നും പ്രെശ്നം ഇല്ല ഇത് മുമ്പേ തീരുമാനിച്ചതാ

ലുബി എന്തായാലും വരുന്നുമില്ല മോനെ നോക്കണ്ടേ...

അവൾ ഒറ്റക്കാണെന്നതിന്റെ പേടിയും

💬 Comments

View all comments