Chapter Title : എന്റെ വിദ്യാലയം [ബാലൻ]
വയസുള്ള ഒരു മോനാണ്..
വീട്ടിൽ ഭർത്താവിന്റെ ഉമ്മയും,പുള്ളിയും...
അയാൾ നാട്ടിൽ തന്നെ ബിസിനെസ്സ് ആണ്....
അങ്ങനെ എല്ലാം..ഒരുവിധം ടീച്ചറെ പറ്റി മനസിലാക്കി...
സ്കൂളിൽ വരുമ്പോ മിക്ക ദിവസവും ടീച്ചർ പർദ്ദ ആണ് ഇടുന്നത്.....
ടീച്ചറുടെ ഭർത്താവുമായി ഞാൻ നല്ല സൗഹൃദം സ്ഥാപിച്ചു പോന്നു.....
പുള്ളിക്കാരന്റെ പുതിയ ബിസിനെസ്സ് ലെ പാർട്ണർ ആവാൻ ഇടക്ക് ഇടക്ക് വിളിക്കും....
ഞാൻ നോക്കാം എന്നൊക്കെ പറഞ് അതിന്റെ താളത്തിൽ അങ്ങനെ നിൽകും....
ഒരു ദിവസം ഞാൻ ക്ലാസ്സ് എടുക്കുന്ന സമയം ടീച്ചർ വന്നു മാഷെ ഒരു നിമിഷം
എന്താ ടീച്ചറെ......
സ്മാർട്ട് ക്ലാസ് റൂമിൽ കമ്പ്യൂട്ടർ ഓൺ ആവുന്നില്ല...
ഒന്ന് വന്ന് നോക്കൂ....
ആഹ്
ഞാൻ റൂമിൽ കയറി ഡോർ അടച്ചു...
നല്ല തണുപ്പാണല്ലോ ടീച്ചറെ...
പിന്നല്ലാതെ...
എനിക്ക് എസി എപ്പൊഴും വേണം
വെറുതെ അല്ല ഈ കളറിന്റെ രഹസ്യം
അങ്ങനെ വരട്ടെ....
ഒന്ന് പോ മാഷെ കളിയാക്കാതെ...
മാഷേ സത്യം പറയാലോ എനിക്ക് ഇതിനെ പറ്റി ഒരു ഐഡിയ ഉം ഇല്ല...
അത്ശരി അപ്പൊ ഇതുവരെ ഇതൊന്നും പഠിച്ചില്ലേ
ഇല്ല മാഷെ എനിക്ക് വല്ലപ്പഴും മാത്രമാണ് കുട്ടികൾക്കു ഇതൊക്കെ പഠിപ്പിക്കാൻ ഉണ്ടാവൂ
അപ്പൊ ഇത് ആൾറെഡി ആരേലും ഒക്കെ ഓൺ ആക്കിട്ടുണ്ടാവും അപ്പൊ യൂട്യൂബ് സെർച്ച് ചെയ്ത വല്ല വീഡിയോസ്ഇട്ടു കൊടുത് ഞാൻ ഇവിടെ ഇരിക്കും.....
അത്ര തന്നെ.....
ഹ്മ്മ് ഞാൻ എല്ലാം സെറ്റ് ചെയ്ത് പ്രോജെക്ടറ്റർ എല്ലാം ഓൺ ആക്കി കൊടുത്തു....
ഏത് വീഡിയോ ആണ് ടീച്ചർ പ്ലേ ചെയ്യണ്ടേ..
ഇങ്ങള് ഏതേലും കുട്ടികളുടെ വെച്ചേക്ക് ഞാൻ അവരെ
💬 Comments
View all comments