Chapter Title : എന്റെ വിദ്യാലയം [ബാലൻ]
വരും എല്ലാം ഒരു റിഹേഴ്സൽ ആയി കൂട്ടിക്കോ.....
അങ്ങനെ ഓരോന്ന് പറഞ്ഞു നേരം പോയതറിഞ്ഞില്ല...
ഉച്ചസമയം ഞാൻ നന്നായി ഉറങ്ങി......
************ ***************** **************
ടീച്ചർസ് ന്റെ സംസാരം കേട്ട് പെട്ടെന്ന് ഞെട്ടി ഉണർന്നെ നോക്കുമ്പോ ഷഫ്‌ന ടീച്ചർ...
ആഹ് മാഷ് എണീറ്റോ...
ആഹ് ഷഫ്‌ന ടീച്ചറോ...
എങ്ങനെ ഉണ്ട് മാഷെ ഓക്കേ ആയില്ലേ..
ഓഹ് സെറ്റ് ആവുന്നു...
ഇത്ത ഇത് അങ്ങോട്ട് വച്ചോളി....
(ലുബി ആ കവർ എടുത്ത് കിചണിലെക് പൊയി)
ഏഹ് ഇത്തയോ...
ആഹ്
അതെങ്ങനെ....
ജിയ: അത് ശരി അപ്പൊ മാഷിന് അത് അറിയില്ലേ!
ഇല്ല..
എന്റെ മാഷെ ലുബിയുടെ അനിയന്റെ ഭാര്യ ആണ് ഷഫ്‌ന....
ഓഹ്...അത് ശരി...
ഷഫ്‌ന : അതല്ലേ മാഷെ ഞാൻ ഒന്നും തിരിച്ചു പറയാഞ്ഞേ....
ജിയ: എന്ത് പറയാഞ്ഞേ..
ഷഫ്‌ന : അത് ഞാനും മാഷും തമ്മിലുള്ള ഒരു രഹസ്യമാ ടീച്ചറെ..
ഓഹോ രഹസ്യം ഒക്കെ ആയല്ലേ നടക്കട്ടെ...
പിന്നല്ല...
ലുബി : ടീ എങ്ങനെ ഉണ്ട് ഇന്ന് ക്ലാസ്...
ഷഫ്‌ന : വെറും ബോർ കുട്ടികൾ ഒക്കെ ലീവ് ആണ് കുറെ പിന്നെ നിങൾ 3 പേരും ഇല്ലല്ലോ..
അല്ല ജിയ ടീച്ചറെ നിങൾ എന്തെ ലീവ് ആയെ..
ഞാൻ ലുബിക്ക് കൂട്ടിനു...
അതിനു മാഷ് ഇല്ലേ....
എന്നാലും....
മടി അതല്ലേ....
ഞാൻ: ഇവര് ഉള്ളോണ്ട ടീച്ചറെ എന്റെ ബോറടി മാറിയേ... അല്ലേൽ ഞാൻ ആകെ അവസ്ഥാ ആയിട്ടുണ്ടാവും....
ജിയ : അതാണ് ഞങൾ....
ഷഫ്‌ന: വേറെ ടീച്ചർസ് ഒന്നും വന്നില്ലേ...
ഞാൻ : അവർ അന്ന് വന്നതാ..പിന്നെ ആരേം കണ്ടില്ല ഒന്നാമത് ആരും വരാത്തതാ നല്ലത്
എന്റെ ഈ കിടപ്പൂ കണ്ടിട്ട് എന്തിനാ...
ജിയ : എന്നാ പിന്നെ നമക്ക് പോവാ ഷഫ്‌ന...
ഞാൻ : എയ്യ് ഞാൻ അങ്ങനെ അല്ല പറഞ്ഞെ...
നിങൾ ഒന്നും പറയണ്ട മാഷെ...
നിങൾ ഒക്കെ ഉള്ളതല്ലേ എന്റെ ബലം...
ആ അങ്ങനെ പറ....
ഷഫ്‌ന :ഇന്ന് HM ന്റെ ആറാട്ട് ആയിരുന്നു...സ്കൂളിൽ
ജിയ: ഇന്ന് ആരുടെ മേലെ ആയിരുന്നു..
💬 Comments
View all comments