Chapter Title : എന്റെ വിദ്യാലയം [ബാലൻ]
ഷഫ്‌ന : മാഷ് ഇമോഷണൽ ആയല്ലോ...
ജിയ : ഇവളുടെ കല്യാണം കഴിഞ്ഞില്ലേൽ മാഷിന് ഇവളെ കെട്ടായിരുന്നു..
നല്ല മാച്ച് ഉണ്ട് നിങൾ തമ്മിൽ...
ലുബി : അപ്പൊ എന്റെ അനിയനോ...
ജിയ : അവനു വേറെ നോക്കണം..അനിയന്റെ കാര്യം പറഞ്ഞപ്പോ അവൾക്ക് കൊണ്ടു!!!എന്താ സ്നേഹം..
ലുബി : ഈ...
ജിയ :എന്താ ഷഫ്‌ന നീ മിണ്ടാത്തെ....
നീ അവനെ ഒഴിവാക്കി മാഷിനെ എടുത്തോ...
ഷഫ്‌ന : ഒന്ന് പോ ടീച്ചറെ കളി ആക്കാതെ..
ജിയ : ഓഹ് പെണ്ണിന് നാണം..
എന്ന്തായാലും മാഷെ ഓക്കേ ആണ്!!!
ലുബി : ഈ ടീച്ചർക്ക് നാവിനു ഒരു ലൈസൻസ് ഉം ഇല്ല...
ജിയ :ഓഹ് ഞാൻ പറാത്തതായി കുറ്റം..
എന്തായാലും ഇവർ തമ്മിൽ നല്ല ചേർച്ച ഉണ്ട്..
രണ്ടു പേരുടെ തടി ഒക്കെ പെർഫെക്റ്റ് മാച്ച്...
ലുബി : മാഷെ സമയം 5 ആയി ആ തൈലം തേച് വ്യായമം ചെയ്യണം...
ഓഹ്ഹ് അത് മറന്നു...
ജിയ :ഓഹ്ഹ് എന്റെ ലുബിയെ സ്വന്തം ഇക്കാന്റെ കാര്യതിൽ ഈ ശ്രദ ഇല്ലല്ലൊ നിനക്ക്..
ലുബി : അത് പിന്നെ ഇക്ക എൽപ്പിച് പൊയതല്ലെ നോക്കാൻ...
ജിയ : അതെ അതെ...
ഷഫ്ന : എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ..
ലുബി : നീ എന്നാ പൊയ്ക്കൊ..
ഷഫ്ന : ശരി മാഷെ കണാം...
ഓകെ...
ജിയ : ഞാൻ ചെയ്യണൊ ടീ...
ലുബി :നീ നിക്ക് ഞാൻ ചെയ്യാം..കുറച് ഹെൽപ് വേണം..
(ഞാൻ ഇട്ടിരുന്ന മുണ്ട് അൽപം മുകളിലേക്ക് ആക്കി
💬 Comments
View all comments