0%

Chapter Title : എന്റെ വിദ്യേച്ചി 1 [Meera]

Author : Kambikathakal Read All Parts 3.7K

നീ ഫ്രീ ആണോ .എന്റെ കൂടെ ഒരു ഫ്രണ്ട് ന്റെ വീട്ടിലേക്ക് പോകാൻ കൂട്ട് വരാമോ ..  ..

ഞാൻ : പിന്നെന്താ  നാളെ ഞായറാഴ്ച അല്ലെ ..വരാം

ചേച്ചി : കാര് എടുക്കുമോ നീ  .

ഞാൻ : ആ എടുക്കാലോ ...എത്ര മണിക്ക് പോണം

ചേച്ചി : രാവിലെ തന്നെ പോകാം  ഒരു 8 മണിക്ക് വരണം നീ .

ഞാൻ : ഓ  ശരി ... രാവിലെ എത്താം ഞാൻ

പറഞ്ഞ പോലെ രാവിലെ തന്നെ റെഡി ആയി കാര് എടുത്തു ഞാൻ ചെന്ന് ... ചേച്ചിടെ കൂടെ ആയതുകൊണ്ട് 'അമ്മ സമ്മതിച്ചു .അല്ലെങ്കി ഫാമിലി ആയി പോകാൻ അല്ലാതെ വണ്ടി തരാറില്ല എനിക്ക് ..

ഞാൻ വീട്ടിൽ എത്തിയപ്പോ ചേച്ചി ഒരു ജീൻസും ടോപ്പും ഒക്കെ ഇട്ടു ഒരുങ്ങി നിൽക്കുന്നുണ്ട്.അമ്മായിയും കൂടെ നിക്കുന്നുണ്ട് ..ചായ കുടിച്ചോടാ ..അമ്മായിടെ വക ചോദ്യം .. കുടിച്ചു ...ഞാൻ പറഞ്ഞു ... ഡാ ...വേറെയാരും ഇല്ലെന്ന് കരുതി വണ്ടി പറപ്പിക്കരുത് കേട്ടോ ... മെല്ലെ പോയ മതി .. മോൾ വേണം പറഞ്ഞു നിയന്ത്രിക്കാൻ .. ചേച്ചി എന്നെ നോക്കി ചിരിച്ചു ...

ചേച്ചി : അമ്മ പേടിക്കേണ്ട .. ഞാൻ പറഞ്ഞോളാം  .ഇനി പറഞ്ഞത് കേട്ടില്ലെങ്കി ഞാൻ വണ്ടിന്ന് ഇറങ്ങും എന്ന് ഇവന് അറിയാം ..

ഞാൻ ഒന്ന് ചിരിച്ചു ..അമ്മായി ധൈര്യം ആയി ഇരിക്ക് ..ഞാൻ വളരെ ഡീസന്റ് ആയി ഓടിക്കുള്ളു ... ശേരി .പോയിട്ട് വരാം ,..

ചേച്ചി : ശെരി

💬 Comments

View all comments