Chapter Title : എന്റെ വിദ്യേച്ചി 2 [Meera]
: ഉണ്ടല്ലോ ..നിങ്ങൾ ശ്രദ്ധിച്ചുകാണില്ല ..ഓഫീസിൽ ആണ് ഞാൻ വരിക .... വീടുമായി ബന്ധം ഇല്ലല്ലോ ...
വിദ്യ : അതായിരിക്കും ..ആശാ ഡോക്ടർ നെ എങ്ങിനെ അറിയും ..
സുൽഫി : ഞങ്ങൾ ക്ലബ്ബിൽ ഒരുമിച്ചു ആണ് ...ദേ രഹ്നയും ഉണ്ട് ...
നിത്യ : ആഹ ....അത് ഞങ്ങൾ അറിഞ്ഞില്ല .....
സുൽഫി : മ്മ്മ് .... ലേഡീസ് ക്ലബ് ആണ് ..നിങ്ങൾക്ക് ഇഷ്ടം ഉണ്ടെന്കി ജോയിൻ ചെയ്യാം ..സൺഡേ വൈകുന്നേരം ചെറിയ പാർട്ടി പോലെ ഒക്കെ ഉണ്ട് .. ബിയർ കഴിക്കോ ...
ഇല്ല ..ഞങ്ങൾ ഒരുമിച്ചു പറഞ്ഞു ...
സുൽഫി : ഞാനും കഴിക്കില്ലാട്ടോ ... ചെറിയ ബിയർ പാർലർ ഉണ്ട് ..കുറച്ച നേരം അവിടെ ചെറിയ ഗെയിംസ് ഒക്കെ ആയി പാട്ടും ഡാൻസും ഒക്കെ ആയി ഒരു relaxation ....രഹ്നാക്ക് അറിയാം കാര്യങ്ങൾ . എന്റർടൈൻമെന്റ് ആണ് ..നിങ്ങൾക്ക് ഇന്റെരെസ്റ്റ് ഉണ്ടെന്കി നമുക്ക് ഞായറാഴ്ച കൂടം ..
നോക്കാം അല്ലെടി ..ഞാൻ നിത്യയോട് ചോദിച്ചു ... അവളും ഓക്കേ പറഞ്ഞു ...
രഹ്ന : അപ്പൊ നിങ്ങൾ സെറ്റ് ആയി ..അടിപൊളി ....നിങ്ങൾ കൂടെ വന്നാൽ എനിക്ക് പറ്റിയ കൂട്ട് ആവും ...ഈ സുൽഫി താത്തക്ക് വേറെ കൊറേ കൂട്ടുകാർ ഉണ്ട് ..ഈ ആശാ ഡോക്ടർ പോലെ ...
സുൽഫി : ആഹാ ..പിന്നെ നിന്റെ പോലെ വെറുതെ വന്നു പോകുക അല്ല ഞാൻ ..അവിടെ എനിക്ക് നല്ല കൂട്ട് ഉണ്ട് ....
അങ്ങനെ കോളേജ് എത്തി ...
സുൽഫി
💬 Comments
View all comments