← Back to എന്റെ വിജി [Viji]

Comments

എന്റെ വിജി [Viji] · approved reader discussion

✖‿✖•രാവണൻ • 01-01-2025 11:02

❤️❤️

നന്ദുസ് • 31-12-2024 21:51

ഇന്റെരെസ്റ്റിംഗ് സ്റ്റോറി..
Keep continues ❤️

Viswan • 30-12-2024 09:30

ഇതിന്റെ തുടർച്ചയുണ്ടോ സ്വപീസ് കുറച്ചു വിശദമായി പേജു കൂട്ടി എഴുതൂ സംഭാഷണങ്ങളിൽ സ്വാഭാവികത കൊണ്ടു വരാനും ശ്രദ്ധിക്കണം തുടരു

kichuviji • 30-12-2024 18:30

താങ്ക്സ് ഒരു തുടക്കം ആയിരുന്നു എങ്ങനെ സ്വീകരിക്കും എന്നറിയില്ല ഇതിന്റെ ബാക്കി ഭാഗം നല്ലപോലെ എഴുതാൻ ശ്രമിക്കാം

Visakh • 30-12-2024 07:52

ഇതിന്റെ part 2 വരുണ്ടോ

kichuviji • 30-12-2024 18:31

പ്രോത്സാഹനത്തിന് നന്ദി അടുത്ത ഭാഗം നന്നാക്കി എഴുതാം സ്വീകരിച്ചതിനു നന്ദി

വാത്സ്യായനൻ • 29-12-2024 20:58

ചീറ്റിങ് കഥകൾ ഞാൻ വായിക്കാറേ ഇല്ല. ഇതിൻ്റെ തുടക്കം അല്പം ഡിഫറൻ്റ് ആയി തോന്നിയതിനാൽ വായിച്ചു നോക്കിയതാണ്. നല്ല കഥ. പക്ഷേ പെട്ടെന്ന് തീർന്നതു പോലെ തോന്നി. അല്പം കൂടി വിശദമായി എഴുതിയാൽ ഒന്നുകൂടി നന്നായിരിക്കും.

kichuviji • 30-12-2024 18:29

താങ്ക്സ് ഒരു തുടക്കം ആയിരുന്നു എങ്ങനെ സ്വീകരിക്കും എന്നറിയില്ല ഇതിന്റെ ബാക്കി ഭാഗം നല്ലപോലെ എഴുതാൻ ശ്രമിക്കാം

kichuviji • 29-12-2024 16:41

thanks