0%

Chapter Title : എന്റെ വിലാപം BY കാളി

Author : kkstories Read All Parts 245

ഫീൽ ആയിരുന്നു ആ സമയത് എനിക്ക് ആരേലും പ്രേമിക്കാൻ തോന്നി . അങ്ങേനെ ഒരു 9:0മണി ആയപ്പോൾ വീട്ടിൽ എത്തി . അവിടെ നല്ല തെറി ആയിരുന്നു എന്നെ കാത്തുരുന്നത് . അത് നല്ലതു പോലെ കേട്ടിട് നേരെ പോയി കിടന്നുറങ്ങി . പിറ്റേ ദിവ പുയതിയൊരു surprise ഉണ്ടായിരുന്നു ,രാവിലെ തന്നെ ഒരു ലെറ്റർ എന്റെ കൈയിൽ തന്നിട്ട് വായിക്കാൻ പറഞ്ഞു ഞാൻ എന്താ സംഭവം എന്ന് അറിയാതെ അത്‌ വായിച്ചു കഴിഞ്ഞപ്പോളാണ് എനിക്ക് മനസിലായ. എന്നെ തിരുവനദാപുരത് ഒരു സ്പെഷ്യൽ കമ്പ്യൂട്ടർ കോഴ്സസ് . എനിക്ക് നല്ല ഒരു ട്രാപ് ആയെന്നു മനസിലായി ..എന്റെ എല്ലാ ഫ്രണ്ട്സനെയും വിട്ട് അവിടേക്ക് പൊക്കാൻ പറഞ്ഞപ്പോൾ എനിക്ക് ആകെ ഒരു ഷോക്ക് ആയിരുന്നു പക്ഷെ പതിയെ ഞാൻ അത്‌ സമ്മതിച്ചു .

അങ്ങനെ ഒരു ദീർഖയാത്രയ്‌ക്കൊടുവിൽ ഞാൻ തിരുവനദാപുരത് എത്തി . അവിടെ എനിക്ക് ആരേം കമ്പനി illa ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് ഞാൻ ഇപ്പൊ തല്ക്കാലം നിൽക്കാം എന്ന് തീരുമാനിച്ചു അതു ടൗണിൽ തന്നെ കിട്ടി . അവിടെ കുറച് പ്രായമായ couples ആണ് താമസം അപ്പൊ അവരുടെ മുകളിലത്തെ ഫ്ലോർ അവര് എനിക്ക് തന്നു . ഒരുആയ്ച്ച ആയപോളെക്കും ഞാൻ അവിടെ സെറ്റ് ആയി പിന്നെ പുതിയ ക്ലാസും പുതിയ ഫ്രണ്ട്സും ഒക്കെ ആയി എല്ലാം സെറ്റായി അപ്പോഴാണ് അപ്രദീക്ഷിതമായി ഒരു വെള്ളപൊക്കം വന്നത് അതുകാരണം ക്ലാസ്സൊക്കെ നിർത്തി വച്ചു . അങ്ങനെ ഞാൻ വീട്ടിൽ കട്ട പോസ്റ്റ് ആയി ന്തോ

💬 Comments

View all comments