0%

Chapter Title : എന്റെ വിഷു ആഘോഷം [കൊച്ചുമോൻ]

Author : Kochumon Read All Parts 8.1K

കൂടെ വരാൻ. കേൾക്കേണ്ടേ പെണ്ണ്..

ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു..

എന്നോട് പപ്പേട്ടൻ ചോദിച്ചു..

നിർമ്മലെ. നീ ഞങ്ങളുടെ കൂടെ വരുന്നുണ്ടോ..

എന്റെ പപ്പേട്ട. ഞാൻ കുട്ടികളെ ഇട്ടിട്ട് എങ്ങനെ വരാനാ. കണ്ടില്ലേ ചേട്ടൻ കാണിക്കുന്നത്. വീട്ടിൽ ആണെങ്കിലും ഒടുക്കത്തെ കുടിയ..

ഞാൻ അല്പം സങ്കടത്തോടെ പറഞ്ഞു..

എടി പെണ്ണെ. അവിടെ സ്കൂൾ ഉണ്ട്. എന്റെ കുട്ടികൾ അവിടെ അല്ലെ പഠിക്കുന്നത്. നീ കുട്ടികളെ കുട്ടിക്കോ..

പപ്പേട്ടൻ പറഞ്ഞു.. പപ്പേട്ടൻ കിച്ചണിലെ ഒരു ചെയറിൽ ആണ് ഇരിക്കുന്നത്.. ഞാൻ കറിക്കുള്ള സാധനം അരിയുന്നു. ചേച്ചി പാത്രങ്ങൾ കഴുകുന്നു..

ചേച്ചി എന്നോട് ചോദിച്ചു..

എടി നിർമ്മലെ എന്താ എന്ന് വെച്ച നീ ആലോചിക്ക്. എന്നിട്ട് പിന്നെ മറുപടി പറഞ്ഞാൽ മതി. അല്ലെ പപ്പെട്ട..

അതെ.

ചേട്ടൻ പറഞ്ഞു.. എന്നിട്ട് ചേട്ടൻ എഴുന്നേറ്റ് ഹാളിലേക്ക് നോക്കിട്ട് നടക്കാൻ തുടങ്ങുന്നതിനു മുൻപ് എന്നോട് പറഞ്ഞു..

നിർമ്മലെ. നിനക്ക് ഞങ്ങളുടെ കൂടെ അവിടെ താമസിക്കാം. അല്ലെ ഫ്ലാറ്റ് റെഡിയാക്കി തരാം. ഈ പത്മകുമാറിന് നല്ല പിടിയ അവിടെ..

ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞാനും ചിരിച്ചിട്ട് പറഞ്ഞു.

ആലോചിക്കാം.

ജീവിതം ഒന്നേ ഉള്ളൂ നിർമ്മലെ. അത് ആസ്വദിക്കുക. ലോകം കാണുക. യാത്ര ചെയ്യുക. ഈ പ്രബഞ്ചത്തെ അറിയുക. നിന്റെ കെട്ടിയോൻ ആ എഞ്ചിനിയർ. അവൻ നാല് ചുവരുകൾക്കുള്ളിൽ കറങ്ങുന്ന കസേരയിൽ ഇരിക്കുന്നതല്ല ലോകം. അവിടെ നിന്ന് കാണുന്നതല്ല ലോകം..

ചേട്ടൻ എന്നെ നോക്കി പറഞ്ഞു.

ഞാൻ ചേട്ടനെ നോക്കി പുഞ്ചിരിച്ചു. എന്നോട് പറഞ്ഞു..

നിർമ്മലെ രാവിലെ 9 മണി തൊട്ട് വൈകുന്നേരം 5

💬 Comments

View all comments