Chapter Title : എന്റെ യൗവനം തിരികെ തന്ന സുന്ദരക്കുണ്ടൻ [സുബിമോൻ]
കാര്യങ്ങളും ആണ് കടന്നു പോയത് .
അങ്ങനെ രണ്ടുമൂന്ന് ദിവസം കടന്നുപോയി . ഒരു ഈവെനിംഗ് ബാലചന്ദ്രൻ വന്നു. എന്നോട് ജനറലായി പല കാര്യങ്ങളും സാധാരണ പോലെ ചർച്ച ചെയ്തു. എന്നിട്ട് "ഡാ... അവനെ ഞാൻ കണ്ടു പിടിച്ചു. മുളവൂർ ഭാഗത്തു ആണ് ലവന്റെ വീട്. അവന്റെ ഫാമിലി എനിക്ക് അറിയാവുന്നത് ആണ്...."
ഇത്രയും കേട്ടപ്പോഴേക്കും ഞാൻ അന്തം വിട്ട് "നീ എന്തിനാ അതിനൊക്കെ പോയത്... അത് വിട്ട് കളയാമായിരുന്നില്ലേ..."എന്ന് പറഞ്ഞു.
ചന്ദ്രൻ " അങ്ങനെ വിട്ടു കളയേണ്ട കാര്യമില്ലെങ്കിലോ... നീ ബാക്കി കേൾക്കു...
അവന്റെ അച്ഛനും അമ്മയും ഒരുമാതിരി ജാഡ തെണ്ടികൾ ആണ്. രണ്ട് പേരും ഹൈ പ്രൊഫൈൽ ടീമുകൾ ആണെങ്കിലും ചെറുക്കന്ഒട്ടും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. സിബിഎസ്ഇ യിൽ ഇട്ട് ഉരുട്ടി എടുത്ത ചെറുക്കൻ ആണ് . അവനെ ആണെങ്കിൽ ഈ തന്തയ്ക്കും തള്ളയ്ക്കും ലെവലേശം വിലയും ഇല്ല വിശ്വാസവും ഇല്ല. നേരെ ചൊവ്വേ കുറച്ച് കമ്പനിയോ കൂട്ടുകാരോ പോലും അവന്ഇല്ല.
ഒറ്റ മോൻ ആണ്. വീട്ടുകാരെ വളർത്തിവെച്ച രീതിയിൽ കൊണ്ട് ചെറുതായി ഒരു പെണ്ണത്തം ഉള്ള നേച്ചർ. "
ഞാൻ " അവൻ അവന്റെ വഴിക്ക് പൊക്കോട്ടെ... നീയോ ഞാനോ ഇത് അന്വേഷിക്കാനോ ആലോചിക്കാനോ നിൽക്കണ്ട ഇനി..."
ചന്ദ്രൻ " അതിൽ കാര്യമില്ല... അവൻ ബിടെക് സെക്കൻഡ് ഇയർ ആയി. ഈ പാവംപിടിച്ച നേച്ചർ ആണ് അവന്റെ എങ്കിൽ എന്തായാലും എന്തെങ്കിലും കുടുക്കിൽ അവൻ തനിയെ പോയി ചാടും. ബിടെക് കോളേജ് ആയതുകൊണ്ട് മരുന്നടി, വെള്ളമടിക്ക് ഒട്ടും ബുദ്ധിമുട്ട്ഇല്ല. തേർഡ് ഇയർ, ഫൈനൽ ഇയർ
💬 Comments
View all comments