← Back to എൻ്റെ യോഗം

Comments

എൻ്റെ യോഗം · approved reader discussion

asuran • 04-09-2018 15:33

പേജ് കൂട്ടി എഴുതൂ ബ്രോ.

Smitha • 04-09-2018 14:58

Good. Keep going...

rashid • 04-09-2018 09:28

പേജ് കൂട്ടി എഴുത് ബ്രോ, കുറച്ചെങ്കിലും വായിക്കാൻ വേണ്ടേ

BenzY • 04-09-2018 03:16

Nalla avathranam ... Please ... Pages kootanee

Anu • 03-09-2018 23:32

കഥ അടിപൊളി പേജ് കൂടുതൽ ആക്കണം അത് മാത്രം ആണ് മൈനസ് പോയിന്റ്

Babuguni • 03-09-2018 22:57

ബ്രോ പേജ് കൂട്ടി എഴുതിയാലെ വായനക്കാരെ കിട്ടുകയുള്ളൂ. നല്ല ത്രെഡ് ആണ് പേജ് കൂട്ടി ഒന്നു വിശദ്ദമായി എഴുതാൻ ശ്രമിക്കൂ .ഈ രംഗത്ത് ശോഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.