Chapter Title : എന്റെഅമ്മുകുട്ടിക്ക് 10 [ജിത്തു]
“””എന്താണ് വേണ്ടത് മേടം?
അമ്മു വേണ്ടത് പറഞ്ഞപ്പോൾ അവർ അമ്മുനെയും
കൂട്ടികൊണ്ടു പോയി ഞാൻ അവിടെ ഒരു സോഫ
സെറ്റിൽ ഇരുന്നു ബുക്കടുത്തു വായിച്ചോണ്ടിരുന്നു.
ഒരുമണിക്കൂറോളം കഴിഞ്ഞാണ് അവർ തിരിച്ചു
വന്നത് എന്തൊക്കെയോ വാങ്ങി എന്നൊന്നും ഞാൻ
ചോദിച്ചില്ല. നാലായിരത്തിനടുത്തു ബില്ല് വന്നു.
ബില്ലും കൊടുത്തു ഞങ്ങൾ തിരിച്ചു പൊന്നു
എനിക്ക് ചെറുതായി വിശക്കുന്നുണ്ടാർന്നു.
വീട്ടിൽ വന്നു ഞാൻ ഉണ് കഴിക്കാൻ ഇരുന്നു.
അമ്മുവും അർച്ചനയും ഡ്രസ്സ് മാറി
വന്നുകഴിക്കാനിരുന്നു. അച്ഛൻ മുന്നേ കഴിച്ചിരുന്നു.
സാമ്പാറും കേബേജ് ഉപ്പേരിയും അച്ചാറും
പപ്പടവുമാണ് കഴിക്കാൻ ഉള്ളത്
ഞാനും അമ്മുവും അടുത്താണ് ഇരിക്കുന്നത്
അർച്ചന ഞങ്ങളുടെ ഓപ്പോസിറ്റ് ആണ് ഇരിക്കുന്നെ
“””ഡാ നീ എന്നും ഉച്ചക്ക് വീട്ടിൽനിന്നാണോ
കഴിക്കാറ് അമ്മു എന്നോട് ചോദിച്ചു
“””””ആ ചെലപ്പോളൊക്കെ. കടയിൽ വർക്ക് കൂടുതൽ
ഉണ്ടെങ്കിൽ പുറത്തുന്നു കഴിക്കും. എന്തെ? ഞാൻ
അവളോട് ചോദിച്ചു
“” ചുമ്മാ ചോദിച്ചതാ മാഷേ അവൾ എന്റെ
പ്ലൈറ്റിൽ ഉള്ള പപ്പടം എടുത്തു ചെറിയ ഒരുപിസ്
കടിച്ചു ബാക്കി കായിത്തന്നെ പിടിച്ചോണ്ട് പറഞ്ഞു
“””ഡി നിനക്കു അതിന്നു എടുത്താൽ എന്താ പന്നി
ഞാൻ അവളെ ദേഷ്യത്തോടെ ചോദിച്ചു.
!”””അതില്നിന്നും എടുത്താൽ ഇത്രയും ടൈസ്റ്
ഉണ്ടാകില്ല നിനക്കു ഇഷ്ട്ടപെട്ടിൽ സോറി അതും
പറഞ്ഞു അവൾ ആ പപ്പടം എന്റെ പ്ലൈറ്റിൽ
തന്നെ വെച്ചു..
“”””””ഡി ഞാൻ വെറുതെ പറഞ്ഞതാ നീ
എടുത്തോളൂ ഞാൻ അതും പറഞ്ഞു അവൾ
എന്റെ പ്ലൈറ്റിൽ ഇട്ട പപ്പടം ഞാൻ അവളുട
പ്ലൈറ്റിലോട്ടു തന്നെ ഇട്ടു..
“””എനിക്ക് വേണ്ട അതും പറഞ്ഞു അവൾ അത്
എനിക്ക് തന്നെ തന്നു. ഇതൊക്കെ കണ്ടുകൊണ്ട്
അർച്ചന ഞങ്ങളെ നോക്കി ഇരിപ്പുണ്ട്. അവളുടെ
കഴിക്കൽ കഴിഞ്ഞിരുന്നു..
“””””അതെ നിങ്ങൾ തല്ലു കൂടു ഞാൻ കൈ കഴുകട്ടെ
അർച്ചന കഴിക്കുന്നിടത്തുനിന്നു എനിയ്റ്റുകൊണ്ട്
പറഞ്ഞു
“”””നീ കൈകഴുകിക്കൊളു ഞാൻ ഇ പ്രശനമൊന്നു
തീർക്കട്ടെ ഞാൻ അമ്മുനെ നോക്കി കൊണ്ട്
അർച്ചനയോടു പറഞ്ഞു.
അവൾ കൈകഴുകാൻ പോയപ്പോൾ ഞാൻ അമ്മുനെ
നോക്കി ആളു എന്നെ മെന്റ് ചെയ്യുന്നില്ല ചോറ്
വേഗം കഴിക്കുന്നുണ്ട് കണ്ണ് ചെറുതായി
കലങ്ങിട്ടുണ്ട്.കരച്ചിലിന്റെ
💬 Comments
View all comments