Chapter Title : എന്റെഅമ്മുകുട്ടിക്ക് 10 [ജിത്തു]
കഴിഞ്ഞിരുന്നു..
“””””അതെ നിങ്ങൾ തല്ലു കൂടു ഞാൻ കൈ കഴുകട്ടെ
അർച്ചന കഴിക്കുന്നിടത്തുനിന്നു എനിയ്റ്റുകൊണ്ട്
പറഞ്ഞു
“”””നീ കൈകഴുകിക്കൊളു ഞാൻ ഇ പ്രശനമൊന്നു
തീർക്കട്ടെ ഞാൻ അമ്മുനെ നോക്കി കൊണ്ട്
അർച്ചനയോടു പറഞ്ഞു.
അവൾ കൈകഴുകാൻ പോയപ്പോൾ ഞാൻ അമ്മുനെ
നോക്കി ആളു എന്നെ മെന്റ് ചെയ്യുന്നില്ല ചോറ്
വേഗം കഴിക്കുന്നുണ്ട് കണ്ണ് ചെറുതായി
കലങ്ങിട്ടുണ്ട്.കരച്ചിലിന്റെ അത്യാ പടിയാണ്..
“””””അമ്മുസേ ഞാൻ ഫുഡ് കഴിച്ചോണ്ട് അവളെ
വിളിച്ചു..
“”””എന്തെ ഇനി ഞാൻ നിന്റെ അടുത്ത്
ഇരിക്കുന്നതും നിനക്കു ഇഷ്ടമല്ലേ? അതും പറഞ്ഞു
അവൾ എണീക്കാൻ നിന്നു..
“”””””ഡി കഴിക്കു അമ്മുസേ പകുതിക്കു
നിർത്തിപോകല്ലേ നീ അത്യമായി ഇവിടെ വന്നിട്ട്
കഴിക്കണ്ടു എണീറ്റാൽ എനിക്കു വിഷമാകും. ഞാൻ
അല്പം സെന്റി ഇറക്കി.
“””””നിനക്കു അവിടന്ന് എടുത്തൂടെന്നു ഞാൻ
പറഞ്ഞപ്പോൾ എന്റെ ചെക്കന്റെ പ്ലൈറ്റിൽ നിന്നും
ഞാൻ എടുത്തു കഴിക്കും അതിനു നിനക്കെന്താ?
അങ്ങനത്തെ ഒരു മറുപടിയാണ് ഞാൻ പ്രേതിഷിച്ചത്
അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ… നിനക്കു
വിഷമമായെങ്കിൽ സോറി ഞാൻ ഫുഡ് കഴിച്ചോണ്ട്
പറഞ്ഞു…
“”””ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല നീ പെട്ടന്ന്
അങ്ങനെ പറഞ്ഞപ്പോൾ ഞാൻ നിന്റെ
ആരുമില്ലാത്ത പോലെ ഒരു ഫീൽ അതാ അവൾ
കണ്ണ് നിറച്ചോണ്ട് പറഞ്ഞു..
“”””അമ്മുസേ ഭക്ഷണത്തിന്റെ മുന്നിൽ ഇരുന്നു
മോങ്ങിയാലുണ്ടല്ലോ ? ഞാൻ എന്റെ മുണ്ടുകൊണ്ട്
അവളുടെ കണ്ണ് തുടച്ചു കൊടുത്തു..
“””നീ ഇതു കഴിച്ചേ ഞാൻ എന്റെ ചോറിൽ നിന്നും
പപ്പടവും കൂട്ടി ഒരുരുള അവളുടെ വായിൽ വെച്ചു
കൊടുത്തു.. കൊച്ചു കുട്ടികൾ കഴിക്കുന്ന പോലെ
അവൾ അത്
💬 Comments
View all comments