Chapter Title : എന്റെഅമ്മുകുട്ടിക്ക് 11 [ജിത്തു]
കൂടി കുളിക്കാൻ വരുന്നകാര്യം ഞാൻ
കള്ള ചിരി ചിരിച്ചോണ്ട് ചോദിച്ചു.
“”””””അയ്യടാ പോടാ പന്നി അങ്ങനെ എന്റെ മോൻ
സുഗിക്കണ്ടാട്ടാ. അവൾ എന്നെ കളിയാക്കി പറഞ്ഞു.
“””””””ഞാൻ വേഗം എന്റെ ഡ്രെസ്സൊക്കെ എടുക്കട്ടേ
അവളുടെ കുളികഴിഞ്ഞു കാണും എനിക്കും
കുളിക്കണം
അതും പറഞ്ഞു അവൾ അവളുടെ ബാഗ് എടുത്ത്
അതിൽ നിന്നും ഡ്രസ്സ് എടുക്കാൻ തുടങ്ങി ഞാൻ
അതെല്ലാം നോക്കി കട്ടിലിൽ തന്നെ ഇരുന്നു.
എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയാണ് അമ്മു
ചെയുന്നത് ഡ്രസ്സ് അടുക്കി വെക്കുന്നതും പുതിയത്
ബാഗിൽ വെക്കുന്നതും അതൊക്കെ അവൾ
ചെയ്യുന്നതും നോക്കി ഞാൻ ഇരുന്നു. അപ്പളേക്കും
അർച്ചന കുളിച്ചു വന്നു.
പിന്നാലെ അമ്മു കുളിക്കാൻ കയറി ഞാൻ
എണീറ്റുപോയി ചായക്ക് പാലുവെച്ചു ചായകുടിച്ചു
പോകാന്നു കരുതി. അപ്പളേക്കും അച്ഛൻ വന്നു
“”””ഡാ നീ ചായ വെച്ചിട്ടുണ്ടോ അച്ഛൻ എന്നോട്
ചോദിച്ചു?
“””ആ വെച്ചിട്ടുണ്ട് ഞാൻ മറുപടി കൊടുത്തു
“””””ഞാൻ നല്ല ചൂട് പഴം പൊരി കൊണ്ട്
വന്നിട്ടുണ്ട് നീ എപ്പോളാ പോണേ? അമ്പലത്തിൽ
പോകുന്ന കാര്യം ഓർത്തു അച്ഛൻ ചോദിച്ചു
“””അമ്മു കുളിക്കുന്നെ ഉള്ളു അതുകഴിഞ്ഞാൽ ചായ
കുടിച്ചുകഴിഞ്ഞാൽ ഞങ്ങൾ പോകും..
“”””എന്നാൽ ഞാൻ ചായ റെഡിയാകാം നീ പോയി
കുളിചോളൂ. അച്ഛൻ അടുക്കളയിലോട്ടു നടന്നോണ്ടു
പറഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോൾ അമ്മുവും കുളികഴിഞ്ഞു
വന്നു അവൾ ഒരു നെറ്റി ആണ് വേഷം ടവൽ
തലയിൽ കെട്ടി വെച്ചിട്ടുണ്ട്. കുളികഴിഞ്ഞു അങ്ങനെ
കാണുമ്പോൾ പെൺകുട്ടികൾക്കു ഒരു പ്രേത്യക
ബാംഗിയാണെന്നു ആരോ പറഞ്ഞത് ഞാൻ ഓർത്തു
എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അമ്മു എന്റെ
റൂമിലോട്ടു കയറി പോയി.
ഞാൻ കുളിക്കാനായി പോവാൻ ടവൽഎടുക്കാനായി
എന്റെ റൂമിലോട്ടു നടന്നു അമ്മു അത് അകത്തുന്നു
ലോക്ക് ചെയ്തിരിക്കുകയായിരുന്നു ഞാൻ
ഡോറിൽ തട്ടി.
‘””””ഞാൻ ഡ്രസ്സ് മാറാൻ പോകാ എന്താടി അമ്മു
ഡോര് തുറക്കാതെ അകത്തുനിന്നു ചോദിച്ചു..
അർച്ചന ആണന്നാണ് അവൾ കരുതിയത്
“””””ഡി ഞാൻ എന്റെ ടവൽ എടുക്കാനാ നീ തുറക്ക്
ഞാൻ പറഞ്ഞു.
അവൾ വാതിൽ തുറന്നു ഞാൻ അതിന്റെ ഉള്ളിൽ
കയറി അവൾ തലതോർത്തുകയായിരുന്നു.
💬 Comments
View all comments